വ​ർ​ഷി​പ് സെ​ന്‍റ​റി​ന് തീ​പി​ടി​ച്ചു
Sunday, October 24, 2021 11:25 PM IST
പു​ന​ലൂ​ർ: ചു​ടു​ക​ട്ട ജം​ഗ്ഷ​നു സ​മീ​പം ഡി​വൈ​ൻ വ​ർ​ഷി​പ് സെ​ന്‍റ​റി​ന് തീ​പി​ടി​ച്ചു. ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് അ​പ​ക​ട കാ​ര​ണ​മെ​ന്ന് ക​രു​തു​ന്നു.
ഇ​ന്ന​ലെ രാ​വി​ലെ 6.30 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ഇ​ല​ക്ട്രോ​ണി​ക്സ് ഉ​പ​ക​ര​ണ​ങ്ങ​ൾ, എ ​സി, സീ​ലിം​ഗ് ഫാ​നു​ക​ൾ എ​ന്നി​വ ക​ത്തി​ന​ശി​ച്ചി​ട്ടു​ണ്ട്. തോ​മ​സ് ചെ​റി​യാ​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കേ​ന്ദ്ര​മാ​ണി​ത്. ഈ ​സ​മ​യം വി​ശ്വാ​സി​ക​ളി​ല്ലാ​തി​രു​ന്ന​ത് അ​പ​ക​ടം ഒ​ഴി​വാ​ക്കി.​പു​ന​ലൂ​ർ ഫ​യ​ർ​സ്റ്റേ​ഷ​നി​ൽ നി​ന്ന് ര​ണ്ടു യൂ​ണി​റ്റ് എ​ത്തി​യാ​ണ് തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി​യ​ത്. മൂ​ന്നു ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്നു​ണ്ട്.