ക്രൂ​സ് വൈ​സ് ചെ​യ​ര്‍​മാ​നാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു
Friday, November 26, 2021 11:12 PM IST
അ​ഞ്ച​ല്‍ : കേ​ര​ള സ​ര്‍​ക്കാ​രി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ക്രൂ​സ് (കേ​ര​ള റൂ​റ​ല്‍ എം​പ്ലോ​യ്മെ​ന്‍റ് ആ​ന്‍റ് വെ​ല്‍​ഫ​യ​ര്‍ സൊ​സൈ​റ്റി) ന്‍റെ വൈ​സ് ചെ​യ​ര്‍​മാ​നാ​യി കു​ള​ത്തൂ​പ്പു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​അ​നി​ല്‍ കു​മാ​റി​നെ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ നി​യ​മി​ച്ചു.
കു​ള​ത്തൂ​പ്പു​ഴ ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ന്‍റെ വൈ​സ് പ്ര​സി​ഡ​ന്‍റ്, സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ എ​ന്നീ നി​ല​ക​ളി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ണ്ട്. സി​പി​ഐ അ​ഞ്ച​ല്‍ മ​ണ്ഡ​ലം ക​മ്മി​റ്റി അം​ഗ​വും ജി​ല്ലാ വോ​ളി​ബോ​ള്‍ അ​സോ​സി​യേ​ഷ​ന്‍ വൈ​സ് പ്ര​സി​ഡ​ന്‍റ്, താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍ അം​ഗം, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​സോ​സി​യേ​ഷ​ന്‍ ജി​ല്ലാ എ​ക്സി​ക്യു​ട്ടീ​വ് അം​ഗം എ​ന്നീ നി​ല​ക​ളി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്നു. കു​ള​ത്തൂ​പ്പു​ഴ ക​ല്ലു​വെ​ട്ടാം​കു​ഴി സ്വ​ദേ​ശി​യാ​ണ്.