കേ​ര​ള ഇ​ല​ട്രി​ക്ക​ല്‍ വ​യ​ര്‍​മാ​ന്‍ ആ​ന്‍റ് സൂ​പ്പ​ര്‍​വൈ​സ​ര്‍​സ് അ​സോ​.ജി​ല്ല സ​മ്മേ​ള​നം ഇ​ന്ന്
Saturday, November 27, 2021 10:47 PM IST
അ​ഞ്ച​ല്‍ : കേ​ര​ള കേ​ര​ള ഇ​ല​ട്രി​ക്ക​ല്‍ വ​യ​ര്‍​മാ​ന്‍ ആ​ന്‍റ് സൂ​പ്പ​ര്‍​വൈ​സ​ര്‍​സ് അ​സോ​സി​യേ​ഷ​ന്‍ ജി​ല്ല സ​മ്മേ​ള​നം ഇ​ന്ന് അ​ഞ്ച​ലി​ല്‍ ന​ട​ക്കും. ഏ​റെ പ്ര​തി​സ​ന്ധി​ക​ള്‍ നേ​രി​ടു​ന്ന സ​മ​യ​ത്താ​ണ് ജി​ല്ല സ​മ്മേ​ള​ന​വും സം​സ്ഥാ​ന സ​മ്മേ​ള​ന​വും ന​ട​ക്കു​ന്ന​ത്. അ​തു​കൊ​ണ്ട് ത​ന്നെ ജി​ല്ല സ​മ്മേ​ള​നം കേ​ന്ദ്ര സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ളോ​ട് നി​ര​വ​ധി ആ​വ​ശ്യ​ങ്ങ​ളാ​ണ് ഉ​ന്ന​യി​ക്കു​ന്ന​തെ​ന്ന് സം​ഘ​ട​ന സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ശ്രീ​കു​മാ​ര്‍ പാ​വു​മ്പ പത്രസമ്മേളനത്തിൽ പറഞ്ഞു.
ഭാ​രാ​ഹി​ക​ളാ​യ സ​ത്യ​പ്ര​കാ​ശ്, പ്ര​സാ​ദ് ജോ​ണ്‍, സു​ന്ദ​രേ​ശ​ന്‍, സു​ഗു​ണ​ലാ​ല്‍, സ​നി​ല്‍ ആ​ന​ന്ദ് വ​യ്ക്ക​ല്‍ തു​ട​ങ്ങി​യ​വ​രും പത്രസ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.

മാ​ർ​ച്ചും ധ​ർ​ണയും​
വി​ജ​യി​പ്പി​ക്കുമെന്ന്

കു​ണ്ട​റ: പെ​രി​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ഭ​ര​ണം ന​ട​ത്തു​ന്ന എ​ൽ ഡി ​എ​ഫ് മു​ന്ന​ണി​യു​ടെ സ്വ​ജ​ന​പ​ക്ഷ​പാ​ത​ത്തി​നും അ​ഴി​മ​തി​ക്ക​മെ തി​രെ യു​ഡി​എ​ഫ് പെ​രി​നാ​ട് പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി യു​ടെ നേ​തൃ​ത്വ​ത്തി​ൽ 30 ന് ​സം​ഘ​ടി​പ്പി​ക്കു​ന്ന പ​ഞ്ചാ​യ​ത്തു ഓ​ഫീ​സ് മാ​ർ​ച്ചും ധ​ർ​ണയും വി​ജ​യി​പ്പി​ക്കാ​ൻ പ​ഞ്ചാ​യ​ത്തു യു​ഡി​എ​ഫ്പ്ര​വ​ർ​ത്ത​ക യോ​ഗം തീ​രു​മാ​നി​ച്ചു.
തോ​ട്ട​ത്തി​ൽ ബാ​ല​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന​യോ​ഗം പി. ​സി. വി​ഷ്ണു​നാ​ഥ്‌ എം ​എ​ൽ എ ​ഉ​ദ്ഘാ​ട​നം ചെ​യ്തു.