ആ​ർ. ര​വീ​ന്ദ്ര​ൻ ഏ​രി​യാ സെ​ക്ര​ട്ട​റി
Sunday, November 28, 2021 11:05 PM IST
ച​വ​റ: സി​പി​എം 23-ാ മ​ത് പാ​ർ​ട്ടി കോ​ൺ​ഗ്ര​സി​ന് മു​ന്നോ​ടി​യാ​യു​ള്ള ച​വ​റ ഏ​രി​യാ സ​മ്മേ​ള​നം സ​മാ​പി​ച്ചു. ഏ​രി​യാ സെ​ക്ര​ട്ട​റി​യാ​യി ആ​ർ ര​വീ​ന്ദ്ര​നെ സ​മ്മേ​ള​നം തെ​ര​ഞ്ഞെ​ടു​ത്തു. നീ​ണ്ട​ക​ര ചീ​ലാ​ന്തി​മു​ക്ക് ജി ​വി​ക്ര​മ​ൻ ന​ഗ​റി​ൽ ര​ണ്ട് ദി​വ​സ​മാ​യി ന​ട​ന്ന പ്ര​തി​നി​ധി സ​മ്മേ​ള​ന​മാ​ണ് ഏ​രി​യാ സെ​ക്ര​ട്ട​റി​യേ​യും 21 അം​ഗ ക​മ്മി​റ്റി​യേ​യും 10 അം​ഗ ജി​ല്ലാ സ​മ്മേ​ള​ന പ്ര​തി​നി​ധി​ക​ളേ​യും തെ​ര​ഞ്ഞെ​ടു​ത്ത​ത്.
ഏ​രി​യാ ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ: ടി ​മ​നോ​ഹ​ര​ൻ, ആ​ർ ര​വീ​ന്ദ്ര​ൻ, ആ​ർ രാ​മ​ച​ന്ദ്ര​ൻ​പി​ള്ള, കെ ​മോ​ഹ​ന​ക്കു​ട്ട​ൻ, ആ​ർ സു​രേ​ന്ദ്ര​ൻ പി​ള്ള, പി ​കെ ഗോ​പാ​ല​കൃ​ഷ്ണ​ൻ, എ​ൻ വി​ക്ര​മ​കു​റു​പ്പ്, ജെ ​അ​നി​ൽ, കെ ​സു​രേ​ഷ് ബാ​ബു, വി ​മ​ധു, ഷീ​നാ പ്ര​സാ​ദ്, പി ​ആ​ർ ര​ജി​ത്ത്, ബീ​നാ​ദ​യ​ൻ, എം ​അ​നൂ​പ്, കെ ​എ നി​യാ​സ്, എ​സ് സ​ന്തോ​ഷ്, ശ്യാം ​മോ​ഹ​ൻ, ജെ ​ജോ​യി, എ​ൽ വി​ജ​യ​ൻ​നാ​യ​ർ, കെ ​ല​തീ​ഷ​ൻ, സി ​ര​തീ​ഷ്.