പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു
Sunday, November 28, 2021 11:39 PM IST
കൊ​ട്ടാ​ര​ക്ക​ര: വെ​ണ്ടാ​ർ പ​ബ്ലി​ക് ലൈ​ബ്ര​റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.
ശ്രീ ​വി​ദ്യാ​ധി​രാ​ജാ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​ടെ മാ​നേ​ജ്മെ​ന്‍റി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​ഠ​നോ​പ​ക​ര​ണ വി​ത​ര​ണം ന​ട​ത്തി​യ​ത്. താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ൺ​സി​ൽ എ​ക്സി​ക്യൂ​ട്ടീ​വം​ഗം രാ​ജ​ൻ ബോ​ധി ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​ദ്യാ​ധി​രാ​ജാ​സ്ഥാ​പ​ന​ങ്ങ​ളു​ടെ മാ​നേ​ജ​ർ ല​ക്ഷ്മി കൃ​ഷ്ണ പo​നോ​പ​ക​ര​ണ വി​ത​ര​ണം നി​ർ​വ​ഹി​ച്ചു.
ലൈ​ബ്ര​റി വൈ​സ് പ്ര​സി​ഡ​ന്‍റ് റ്റി. ​ജ​യ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി കെ.​ആ​ന​ന്ദ​ൻ, താ​ലൂ​ക്ക് കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളാ​യ ആ​ർ.​വാ​സു​ദേ​വ​ൻ പി​ള്ള, പി.​ഏ.​പ​ത്മ​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ട്ര​സ്റ്റ് രൂ​പീ​ക​രി​ച്ചു

ച​വ​റ: പ​ന്മ​ന കാ​വ​യ്യ​ത്ത് പു​ള്ളു​വ മൂ​ല കു​ടും​ബ ട്ര​സ്റ്റ് രൂ​പ​വ​ത്ക​രി​ച്ചു. കാ​വ​യ്യ​ത്ത് പു​ള്ളു​വ മൂ​ല കു​ടും​ബ ട്ര​സ്റ്റ് ക്ഷേ​ത്ര​ത്തി​ലെ പ​ത്താ​മ​ത് വാ​ര്‍​ഷി​കാ​ഘോ​ഷ പൂ​ജ​ക​ള്‍ 30ന് ​ന​ട​ക്കും. രാ​വി​ലെ ഒ​ന്‍​പ​തി​ന് ദേ​വി ന​ട​യി​ല്‍ പൂ​ജ. തു​ട​ര്‍​ന്ന് കാ​വി​ല്‍ നൂ​റും പാ​ലും.
രാ​വി​ലെ 11.30ന് ​ട്ര​സ്റ്റ് ഏ​പ്പെ​ടു​ത്തി​യ അ​നു​ഷ്ഠാ​ന ക​ലാ​ര​ത്‌​ന അ​വാ​ര്‍​ഡ് ച​വ​റ സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ എ. ​നി​സാ​മു​ദീ​നു ന​ല്‍​കും. കാ​ര്‍​ഷി​ക സം​സ്‌​കാ​രി​ക വ​ള​ര്‍​ത്തു​ന്നി​തി​നാ​യി സ​മൃ​ദ്ധി പ​ദ്ധ​തി​യി​ല്‍ പ​ച്ച​ക്ക​റി വി​ത്തും വൃ​ക്ഷ​ത്തൈ​ക​ക​ളു​ടെ വി​ത​ര​ണം പ​ന്മ​ന ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​ഷെ​മി നി​ര്‍​വ​ഹി​ക്കും. ചി​കി​ത്സാ ധ​ന​സ​ഹാ​യ പ​ദ്ധ​തി അ​ര്‍​ഹ​രാ​യ മൂ​ന്നു പേ​ര്‍​ക്ക് പൊ​തു പ്ര​വ​ര്‍​ത്ത​ക​ന്‍ കോ​ല​ത്ത് വേ​ണു​ഗോ​പാ​ല്‍ വി​ത​ര​ണം ചെ​യ്യും. പ​രീ​ക്ഷ​ക​ളി​ല്‍ മി​ക​ച്ച വി​ജ​യം നേ​ടി​യ ട്ര​സ്റ്റം​ഗ​ങ്ങ​ളു​ടെ മ​ക്ക​ളെ ച​ല​ച്ചി​ത്ര താ​രം ഗി​ന്ന​സ് വി​നോ​ദ് ആ​ദ​രി​ക്കും. ഉ​ച്ച​യ്ക്ക് 12ന് ​അ​ന്ന​ദാ​നം, വൈ​കു​ന്നേ​രം ആ​റി​ന് തെ​ങ്ങും​പ്പ​ള്ളി​ല്‍ ക്ഷേ​ത്ര​ത്തി​ല്‍ നി​ന്നും താ​ല​പ്പൊ​ലി എ​ന്നി​വ ന​ട​ക്കു​മെ​ന്ന് ട്ര​സ്റ്റ് ര​ക്ഷാ​ധി​കാ​രി വി. ​ബാ​ഹു​ലേ​യ​ൻ, പ്ര​സി​ഡ​ന്‍റ് ജെ. ​ബാ​ബു, സെ​ക്ര​ട്ട​റി ജി.​എ​സ്. ജ​യ​കു​മാ​ര്‍ എ​ന്നി​വ​ര്‍ അ​റി​യി​ച്ചു.