സ​ർ​ക്കാ​രി​ന്‍റേ​ത് ഭീ​ക​ര ഗ്രൂ​പ്പു​ക​ളെ സ​ഹാ​യി​ക്കു​ന്ന നി​ല​പാ​ട്
Tuesday, November 30, 2021 10:59 PM IST
ചാ​ത്ത​ന്നൂ​ർ: സം​സ്ഥാ​ന​ത്തെ സ​മാ​ധാ​നാ​ന്ത​രീ​ക്ഷം ത​ക​ർ​ക്കു​ന്ന ഭീ​ക​ര ഗ്രൂ​പ്പു​ക​ളെ സ​ഹാ​യി​ക്കു​ന്ന നി​ല​പാ​ടാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റേ​തെ​ന്ന് ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബി.​ബി ഗോ​പ​കു​മാ​ർ ആ​രോ​പി​ച്ചു.
മു​ഖ്യ​മ​ന്ത്രി​യു​ടെ​യും സ​ർ​ക്കാ​രി​ന്‍റേ​യും പ​ര​സ്യ​മാ​യ പി​ന്തു​ണ​യോ​ടെ​യാ​ണ് കേ​ര​ള​ത്തി​ൽ തീ​വ്ര​വാ​ദ സം​ഘ​ട​ന​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. സ​ഞ്ജി​ത്തി​ന്‍റെ കൊ​ല​പാ​ത​ക​ക്കേ​സ് എ​ൻ​ഐ​എ​യ്ക്ക് കൈ​മാ​റാ​ൻ മു​ഖ്യ​മ​ന്ത്രി​യും ആ​ഭ്യ​ന്ത​ര വ​കു​പ്പും ത​യാ​റാ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.
സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ജ​ന​ദ്രോ​ഹ ന​ട​പ​ടി​ക​ൾ​ക്കെ​തി​രെ​യും എ​സ് ഡി ​പി ഐ - ​സി പി ​എം കൂ​ട്ടു​കെ​ട്ടി​നെ​തി​രെ​യും ബി​ജെ​പി ചാ​ത്ത​ന്നൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി ചാ​ത്ത​ന്നൂ​രി​ൽ ന​ട​ത്തി​യ സാ​യാ​ഹ്ന ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ജി​ല്ലാ സെ​ക്ര​ട്ട​റി എ​സ്.​പ്ര​ശാ​ന്ത് അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ വ​യ​യ്ക്ക​ൽ സോ​മ​ൻ, വി.​വി​നോ​ദ്, മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​സ്.​സ​ത്യ​പാ​ല​ൻ, സം​സ്ഥാ​ന കൗ​ൺ​സി​ൽ അം​ഗം വി.​കൃ​ഷ്ണ​ച​ന്ദ്ര മോ​ഹ​ൻ, ക​ർ​ഷ​ക മോ​ർ​ച്ച ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​സ്.​സു​രേ​ഷ് കു​മാ​ർ, ഒ.​ബി സി ​മോ​ർ​ച്ച ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പ്ര​കാ​ശ് പാ​പ്പാ​ടി, മ​ഹി​ളാ മോ​ർ​ച്ച ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ത​ങ്ക​മ​ണി അ​മ്മ, പ​ര​വൂ​ർ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പ്ര​ദീ​പ് ജി ​കു​റു​മ​ണ്ട​ൽ, ചാ​ത്ത​ന്നൂ​ർ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ശ്യാം​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.