കെ​എം​എം​എ​ൽ ജീ​വ​ന​ക്കാ​ർ​ക്കാ​യി ബ​സ് സ​ർ​വീ​സ് ആ​രം​ഭി​ച്ചു
Wednesday, December 1, 2021 10:57 PM IST
ച​വ​റ: കെ ​എം എം ​എ​ല്ലി​ൽ ജീ​വ​ന​ക്കാ​ർ​ക്കാ​യി കെ ​എ​സ് ആ​ർ ടി ​സി ബ​സ് സ​ർ​വീ​സ് ആ​രം​ഭി​ച്ചു. ക​രു​നാ​ഗ​പ്പ​ള്ളി ഡി​പ്പോ​യി​ൽ നി​ന്നു​ള്ള എ​ട്ട് ബ​സു​ക​ളാ​ണ് സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്.
നേ​ര​ത്തെ സ്വ​കാ​ര്യ ടൂ​റി​സ്റ്റ് ബ​സു​ക​ളാ​ണ് ജീ​വ​ന​ക്കാ​രെ ക​മ്പ​നി​യി​ലേ​ക്കും തി​രി​ക​യും കൊ​ണ്ടു പോ​കു​ന്ന​തി​നാ​യി ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത്. ക​മ്പ​നി​യും കെ ​എ​സ് ആ​ർ ടി ​സി യു​മാ​യി ക​രാ​റി​ൽ ഏ​ർ​പ്പെ​ട്ട​തോ​ടെ കെ​എ​സ്ആ​ർ​ടി​സി കോ​ർ​പ്പ​റേ​ഷ​ന് ആ​ശ്വാ​സ​മാ​കും. ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ നി​ന്നാ​ണ് കെ ​എം എം ​എ​ൽ സ​ർ​വീ​സു​ക​ൾ ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്.

ഒ​രു മാ​സ​ത്തേ​ക്ക് 6 ബ​സു​ക​ളാ​ണ് ഓ​ടു​ന്ന​ത്. ര​ണ്ട് എ​സി ലോ ​ഫ്ലോ​ർ ബ​സു​ക​ളും, ര​ണ്ട് മി​നി ബ​സു​ക​ളും, ഒ​രു ഫാ​സ്റ്റ് പാ​സ​ഞ്ച​ർ ബ​സും, നോ​ൺ എ ​സി ലോ ​ഫ്ലോ​ർ ബ​സു​മാ​ണ് ക​മ്പ​നി​യി​ലേ​ക്ക് സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്. ടി ​പി, എം​എ​സ് യൂ​ണി​റ്റി​ലേ​ക്കാ​ണ് ബ​സു​ക​ൾ സ​ർ​വീ​സ് ന​ട​ത്തു​ക.