ഷോ​ർ​ട്ട്ഫി​ലിം ഫെ​സ്റ്റി​വ​ൽ: മി​ക​ച്ച ന​ട​നെ അ​നു​മോ​ദി​ച്ചു
Thursday, December 2, 2021 11:16 PM IST
ചാ​ത്ത​ന്നൂ​ർ: ആ​ൾ കേ​ര​ള ഷോ​ർ​ട്ട് ഫി​ലിം ആ​ർ​ട്ടി​സ്റ്റ് സ് ​ആ​ൻ​ഡ് ടെ​ക്‌​നി‌​ഷ്യ​ൻ​സ് ന​ട​ത്തി​യ സം​സ്ഥാ​ന ത​ല ഷോ​ർ​ട് ഫി​ലിം ഫെ​സ്റ്റി​വ​ലി​ൽ ര​ണ്ടാ​മ​ത്തെ ന​ല്ല ന​ട​നാ​യി തെ​ര​ഞ്ഞെ​ടു​ത്ത മൈ​ല​ക്കാ​ട് രാ​ധാ​കൃ​ഷ്ണ​നെ അ​നു​മോ​ദി​ച്ചു ആ​ദി​ച്ച​ന​ല്ലൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ 16-ാം വാ​ർ​ഡി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു അ​നു​മോ​ദ​നം സം​ഘ​ടി​പ്പി​ച്ച​ത്.
മു​ൻ വാ​ർ​ഡ് മെ​മ്പ​ർ അ​നീ​ഷി​ന്‍റെ ആ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന അ​നു​മോ​ദ​ന യോ​ഗം ഗ്രാ​മ പ​ഞ്ചാ​യ​ത്ത്‌ ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പ്ലാ​ക്കാ​ട് ടി​ങ്കു ഉ​ദ്ഘാ​ട​നം ചെ​യ്തു.​ ബി.ഐ ​ശ്രീ​നാ​ഗേ​ഷ്, ശി​വ​ദാ​സ​ൻ പി​ള്ള, കെ. ര​മേ​ശ​ൻ, ജെ. ​രാ​ധാ​കൃ​ഷ്ണ​ൻ, ആ​ർ. രാ​ജേ​ഷ്, കെ. ​ക​ലേ​ശ​ൻ, അ​രു​ൺ ഫ്രാ​ൻ​സി​സ്, സ​രി​ത സു​നി​ൽ എ​നനി​വ​ർ പ്ര​സം​ഗി​ച്ചു.