ബി​ഷ​പ് പോ​ൾ ആ​ന്‍റ​ണി മു​ല്ല​ശേരി​യു​ടെ ജന്മ​ദി​നം പ്ര​കൃ​തി സം​ര​ക്ഷ​ണ ദി​ന​മാ​യി ആ​ച​രി​ച്ചു
Saturday, January 15, 2022 10:38 PM IST
കൊ​ല്ലം: പ്ര​കൃ​തി സ്നേ​ഹി​ക​ളാ​യ നേ​താ​ക്കന്മാ​ർ ഉ​ണ്ടെങ്കി​ൽ മാ​ത്ര​മെ പ്ര​കൃ​തി സം​ര​ക്ഷ​ണം പൂ​ർ​ണ്ണ​മാ​കു​വെ​ന്ന് എ​ൻ.​കെ.​പ്രേ​മ​ച​ന്ദ്ര​ൻ എം​പി. ഹ​രി​ത​ച​ട്ട​ങ്ങ​ളു​ടെ പ്ര​ചാ​ര​ക​നും പ്ര​കൃ​തി സ്നേ​ഹി​യു​മാ​യ ബി​ഷ​പ് പോ​ൾ ആ​ന്‍റ​ണി മു​ല്ല​ശേ​രി​യു​ടെ 62-ാമ​ത് ജന്മദി​ന​ത്തി​നോ​ട​നു​ബ​ന്ധി​ച്ച് ജി​ല്ല​യി​ലെ 62 പ്ര​ദേ​ശ​ങ്ങ​ളി​ൽ വൃ​ക്ഷ​ത്തൈ ന​ടു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി​ സ​ജീ​വ് പ​രി​ശി​വി​ള​യി​ൽ നി​ന്നും എ​ൻ.​കെ.​പ്രേ​മ​ച​ന്ദ്ര​ൻ​എം.​പി സ്വീ​ക​രി​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ബി​ഷ​പ് പോ​ൾ ആ​ന്‍റ​ണി​ മുല്ലശേരിയു​ടെ എ​ല്ലാ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും പ​രി​ത​സ്ഥി​തി സ്പ​ർ​ശം അ​ട​ങ്ങി​യി​ട്ടു​ണ്ടെന്നും ​ആ​ത്മീ​യ രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ദ്ധ്യ​ക്ഷന്മാ​ർ നേ​തൃ​പ​ര​മാ​യ പ​ങ്ക് വ​ഹി​ച്ച​തി​ൽ പ​രി​ത​സ്ഥി​തി സാ​മൂ​ഹ്യ​വും പ​രി​ത​സ്ഥി​തി പ​രി​ര​ക്ഷ​യും ഉ​റ​പ്പാ​ക്കാ​ൻ ക​ഴി​യു​മെ​ന്നു​ള്ള​തി​ന്‍റെ തെ​ളി​വാ​ണ് കൊ​ല്ലം രൂ​പ​താധ്യ​ക്ഷ​ന്‍റെ ന​ട​പ​ടി​ക​ളെ​ന്ന് എം​പി ​പ​റ​ഞ്ഞു.

സജീ​വ് പ​രി​ശ​വി​ള​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗ​ത്തി​ൽ ജോ​ർ​ജ്.​എ​ഫ്.​സേ​വ്യ​ർ, പ്ര​മോ​ദ് ക​ണ്ണ​ൻ, ഇ.​എ​മേ​ഴ്സ​ണ്‍, എ.​ജെ.​ഡി​ക്രൂ​സ്, ജോ​സ​ഫ് അ​ര​വി​ള, ജോ​യി പെ​രു​മ​ണ്‍, പ്ര​ജീ​ഷ് രാ​മ​കൃ​ഷ്ണ​ൻ, സു​നി​ത ത​ങ്ക​ച്ച​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു