യു​വാ​വ്‌ അ​റ​സ്റ്റി​ൽ
Saturday, January 15, 2022 10:52 PM IST
ച​വ​റ: ഭ​ർ​തൃ​മ​തി​യാ​യ അ​ന്യ​സം​സ്ഥാ​ന യു​വ​തി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച ച​വ​റ സ്വ​ദേ​ശി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു .​ച​വ​റ തോ​ട്ടി​നു​വ​ട​ക്ക് നാ​സ്സ​ർ മ​ൻ​സി​ലി​ൽ ഹാ​ഷിം (32 )നെ​യാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ഇ​ന്ന​ലെ ഉ​ച്ച​കഴിഞ്ഞ് ര​ണ്ടോടെ​യാ​യി​രു​ന്നു സം​ഭ​വം.നി​ര​വ​ധി വ​ർ​ഷ​ങ്ങ​ളാ​യി ച​വ​റ​യി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ച്ചു വ​രി​ക​യാ​യി​രു​ന്ന അ​ന്യ സം​സ്ഥാ​ന​തൊ​ഴി​ലാ​ളി​യു​ടെ ഭാ​ര്യ​യെ ഭ​ർ​ത്താ​വ് വീ​ട്ടി​ൽ ഇ​ല്ലാ​ത്ത സ​മ​യ​ത്ത് അ​തി​ക്ര​മി​ച്ചു ക​യ​റി പ്ര​തി ഉ​പ​ദ്ര​വി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു.​യു​വ​തി ബ​ഹ​ളം വ​ച്ച​തി​നെ തു​ട​ർ​ന്ന് നാ​ട്ടു​കാ​ർ ഓ​ടി​ക്കൂ​ടി​യാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി ച​വ​റ പോ​ലീ​സി​ൽ ഏ​ൽ​പ്പി​ച്ച​ത്.