കോ​വി​ഡ് 1264, രോ​ഗ​മു​ക്തി 219
Monday, January 17, 2022 11:09 PM IST
കൊല്ലം: ജി​ല്ല​യി​ൽ ഇ​ന്ന​ലെ 1264 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 19 ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കും വി​ദേ​ശ​ത്തു നി​ന്നെ​ത്തി​യ അ​ഞ്ച് പേ​ർ​ക്കും ഇ​ത​ര സം​സ്ഥാ​ന​ത്ത് നി​ന്നെ​ത്തി​യ അ​ഞ്ച് പേ​ർ​ക്കും സ​മ്പ​ർ​ക്കം വ​ഴി 1235 പേ​ർ​ക്കു​മാ​ണ് രോ​ഗ​ബാ​ധ. 219 പേ​ർ രോ​ഗ​മു​ക്തി നേ​ടി.

കൊ​ല്ലം കോ​ർ​പ​റേ​ഷ​നി​ൽ 313 പേ​ർ​ക്കാ​ണ് രോ​ഗ​ബാ​ധ. മു​ൻ​സി​പ്പാ​ലി​റ്റി​ക​ളി​ൽ കൊ​ട്ടാ​ര​ക്ക​ര- 54, പു​ന​ലൂ​ർ -47, ക​രു​നാ​ഗ​പ്പ​ള്ളി -23, പ​ര​വൂ​ർ -12 എ​ന്നി​ങ്ങ​നെ​യാ​ണ് രോ​ഗി​ക​ൾ.

ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ പ​ത്ത​നാ​പു​രം - 47, അ​ഞ്ച​ൽ -41, ഇ​ള​മാ​ട് -30, പി​റ​വ​ന്തൂ​ർ -25, ഇ​ട​മു​ള​യ്ക്ക​ൽ, ഇ​ള​മ്പ​ള്ളൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ 21 വീ​ത​വും ഇ​ട്ടി​വ കു​ണ്ട​റ, പ​ന്മ​ന പ്ര​ദേ​ശ​ങ്ങ​ളി​ൽ 20 വീ​ത​വും ആ​ദി​ച്ച​ന​ല്ലൂ​ർ, ച​വ​റ,ചാ​ത്ത​ന്നൂ​ർ, ശാ​സ്താം​കോ​ട്ട ഭാ​ഗ​ങ്ങ​ളി​ൽ 19 വീ​ത​വും ക​ല്ലു​വാ​തു​ക്ക​ൽ, എ​രൂ​ർ, നി​ല​മേ​ൽ എ​ന്നി​വി​ട​ങ്ങ​ളി​ൽ 18 വീ​ത​വും ഓ​ച്ചി​റ, നെ​ടു​വ​ത്തൂ​ർ ഭാ​ഗ​ങ്ങ​ളി​ൽ 17 വീ​ത​വും ക​ട​യ്ക്ക​ൽ, വെ​ട്ടി​ക്ക​വ​ല, മൈ​ലം പ്ര​ദേ​ശ​ങ്ങ​ളി​ൽ 16 വീ​ത​വും അ​ല​യ​മ​ൺ - 15, ഉ​മ്മ​ന്നൂ​ർ, എ​ഴു​കോ​ൺ, ക​രീ​പ്ര എ​ന്നി​വി​ട​ങ്ങ​ളി​ൽ 14 വീ​ത​വും തൊ​ടി​യൂ​ർ, ശൂ​ര​നാ​ട് വ​ട​ക്ക് പ്ര​ദേ​ശ​ങ്ങ​ളി​ൽ 13 വീ​ത​വും മ​യ്യ​നാ​ട്, മൈ​നാ​ഗ​പ്പ​ള്ളി എ​ന്നി​വി​ട​ങ്ങ​ളി​ൽ 12 വീ​ത​വും ചി​റ​ക്ക​ര, ത​ല​വൂ​ർ, ത​ഴ​വ, പ​വി​ത്രേ​ശ്വ​രം, പോ​രു​വ​ഴി, വി​ള​ക്കു​ടി പ്ര​ദേ​ശ​ങ്ങ​ളി​ൽ 11 വീ​ത​വും കു​ള​ക്ക​ട, തേ​വ​ല​ക്ക​ര, മേ​ലി​ല പ്ര​ദേ​ശ​ങ്ങ​ളി​ൽ 10 വീ​ത​വും ക​ര​വാ​ളൂ​ർ, കു​ല​ശേ​ഖ​ര​പു​രം, ച​ട​യ​മം​ഗ​ലം, ചി​ത​റ, തൃ​ക്കോ​വി​ൽ​വ​ട്ടം, നീ​ണ്ട​ക​ര, നെ​ടു​മ്പ​ന ഭാ​ഗ​ങ്ങ​ളി​ൽ ഒ​മ്പ​ത് വീ​ത​വും പൂ​യ​പ്പ​ള്ളി, പെ​രി​നാ​ട്, വെ​ളി​ന​ല്ലൂ​ർ, വെ​ളി​യം പ്ര​ദേ​ശ​ങ്ങ​ളി​ൽ എ​ട്ടു വീ​ത​വും കു​ള​ത്തൂ​പ്പു​ഴ, പേ​ര​യം ഭാ​ഗ​ങ്ങ​ളി​ൽ ഏ​ഴ് വീ​ത​വും കു​മ്മി​ൾ, പൂ​ത​ക്കു​ളം പ്ര​ദേ​ശ​ങ്ങ​ളി​ൽ ആ​റ് വീ​ത​വും തെ​ന്മ​ല, പ​ട്ടാ​ഴി, ശൂ​ര​നാ​ട് തെ​ക്ക് എ​ന്നി​വി​ട​ങ്ങ​ളി​ൽ അ​ഞ്ച് വീ​ത​വും ആ​ല​പ്പാ​ട് -നാ​ല്, കൊ​റ്റ​ങ്ക​ര, പ​ട്ടാ​ഴി വ​ട​ക്കേ​ക്ക​ര എ​ന്നി​വി​ട​ങ്ങ​ളി​ൽ മൂ​ന്നു വീ​ത​വു​മാ​ണ് രോ​ഗ​ബാ​ധി​ത​ർ. മ​റ്റി​ട​ങ്ങ​ളി​ൽ ര​ണ്ടും അ​തി​ൽ താ​ഴെ​യു​മാ​ണ് രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം.