പ്രേം​ന​സീ​ർ ച​ല​ച്ചി​ത്ര​ രം​ഗ​ത്ത് മാ​തൃ​ക: ആ​ല​പ്പി അ​ഷ​റ​ഫ്
Tuesday, January 18, 2022 11:07 PM IST
പ​ത്ത​നാ​പു​രം: ച​ല​ച്ചി​ത്ര​രം​ഗ​ത്ത് പ​ര​സ്പ​ര സ്നേ​ഹ​വും സ​ഹാ​യ​മ​നോ​ഭാ​വ​വും ഇ​ല്ലാ​താ​വു​ക​യും സ​ഹ​പ്ര​വ​ർ​ത്ത​ക​രെ​പ്പോ​ലും ഇ​ല്ലാ​താ​ക്കാ​ൻ മ​ടി​ക്കാ​ത്ത മ​നോ​ഭാ​വം വ​ള​രു​ക​യും ചെ​യ്യു​ന്ന ഇ​ന്ന​ത്തെ​ ക്കാ​ല​ത്ത് ച​ല​ച്ചി​ത്ര​മേ​ഖ​ല​യ്ക്ക് എ​ന്നും മാ​തൃ​കാ​പു​രു​ഷ​നാ​യി പ്രേം​ന​സീ​ർ നി​ല​കൊ​ള്ളു​ന്നു​വെ​ന്ന് ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​ൻ ആ​ല​പ്പി അ​ഷ​റ​ഫ് പ​റ​ഞ്ഞു.

ന​ട​ൻ പ്രേം​ന​സീ​റി​ന്‍റെ മു​പ്പ​ത്തി​മൂ​ന്നാം ച​ര​മ​വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച്‌ ഗാ​ന്ധി​ഭ​വ​ൻ റൂ​റ​ൽ ഫി​ലിം ഇ​ൻ​സ്റ്റി​ട്യൂ​ട്ടി​ന്‍റെ (ഗാ​ർ​ഫി) ആ​ഭി​മു​ഖ്യ​ത്തി​ൽ പ​ത്ത​നാ​പു​രം ഗാ​ന്ധി​ഭ​വ​നി​ൽ സം​ഘ​ടി​പ്പി​ച്ച അ​നു​സ്മ​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്രസംഗിക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ചി​ല താ​ര​ങ്ങ​ൾ വ​രു​മാ​നം അ​ക്ര​മ​ത്തി​നും മ​റ്റു​ള്ള​വ​രെ ഉ​പ​ദ്ര​വി​ക്കു​ന്ന​തി​നും അ​നീ​തി​യെ പി​ന്തു​ണ​യ്ക്കു​ന്ന​തി​നു​മൊ​ക്കെ ചി​ല​വ​ഴി​ക്കു​മ്പോ​ള്‍ മ​നു​ഷ്യ​സ്‌​നേ​ഹ​ത്തി​ന്‍റെ പ്ര​തീ​ക​മാ​യി സ​ഹ​പ്ര​വ​ർ​ത്ത​ക​ർ​ക്കു ക​രു​ണ​യും ക​രു​ത​ലു​മേ​കി​യ പ്രേം​ന​സീ​ർ ക​ലാ​മേ​ഖ​ല​യ്ക്കു മാ​ത്ര​മ​ല്ല കാ​രു​ണ്യ​രം​ഗ​ത്തും നി​ത്യ​ഹ​രി​ത നാ​യ​ക​നാ​യി എ​ന്നും പ​ത്ത​നാ​പു​രം: ച​ല​ച്ചി​ത്ര​രം​ഗ​ത്ത് പ​ര​സ്പ​ര സ്നേ​ഹ​വും സ​ഹാ​യ​മ​നോ​ഭാ​വ​വും ഇ​ല്ലാ​താ​വു​ക​യും സ​ഹ​പ്ര​വ​ർ​ത്ത​ക​രെ​പ്പോ​ലും ഇ​ല്ലാ​താ​ക്കാ​ൻ മ​ടി​ക്കാ​ത്ത മ​നോ​ഭാ​വം വ​ള​രു​ക​യും ചെ​യ്യു​ന്ന ഇ​ന്ന​ത്തെ​ ക്കാ​ല​ത്ത് ച​ല​ച്ചി​ത്ര​മേ​ഖ​ല​യ്ക്ക് എ​ന്നും മാ​തൃ​കാ​പു​രു​ഷ​നാ​യി പ്രേം​ന​സീ​ർ നി​ല​കൊ​ള്ളു​ന്നു​വെ​ന്ന് ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​ൻ ആ​ല​പ്പി അ​ഷ​റ​ഫ് പ​റ​ഞ്ഞു.

ന​ട​ൻ പ്രേം​ന​സീ​റി​ന്‍റെ മു​പ്പ​ത്തി​മൂ​ന്നാം ച​ര​മ​വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച്‌ ഗാ​ന്ധി​ഭ​വ​ൻ റൂ​റ​ൽ ഫി​ലിം ഇ​ൻ​സ്റ്റി​ട്യൂ​ട്ടി​ന്‍റെ (ഗാ​ർ​ഫി) ആ​ഭി​മു​ഖ്യ​ത്തി​ൽ പ​ത്ത​നാ​പു​രം ഗാ​ന്ധി​ഭ​വ​നി​ൽ സം​ഘ​ടി​പ്പി​ച്ച അ​നു​സ്മ​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്രസംഗിക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ചി​ല താ​ര​ങ്ങ​ൾ വ​രു​മാ​നം അ​ക്ര​മ​ത്തി​നും മ​റ്റു​ള്ള​വ​രെ ഉ​പ​ദ്ര​വി​ക്കു​ന്ന​തി​നും അ​നീ​തി​യെ പി​ന്തു​ണ​യ്ക്കു​ന്ന​തി​നു​മൊ​ക്കെ ചി​ല​വ​ഴി​ക്കു​മ്പോ​ള്‍ മ​നു​ഷ്യ​സ്‌​നേ​ഹ​ത്തി​ന്‍റെ പ്ര​തീ​ക​മാ​യി സ​ഹ​പ്ര​വ​ർ​ത്ത​ക​ർ​ക്കു ക​രു​ണ​യും ക​രു​ത​ലു​മേ​കി​യ പ്രേം​ന​സീ​ർ ക​ലാ​മേ​ഖ​ല​യ്ക്കു മാ​ത്ര​മ​ല്ല കാ​രു​ണ്യ​രം​ഗ​ത്തും നി​ത്യ​ഹ​രി​ത നാ​യ​ക​നാ​യി എ​ന്നും നി​റ​ഞ്ഞു​നി​ൽ​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സം​സ്ഥാ​ന ഓ​ര്‍​ഫ​നേ​ജ് ക​ണ്‍​ട്രോ​ള്‍ ബോ​ര്‍​ഡ് മെ​മ്പ​റും ഗാ​ന്ധി​ഭ​വ​ന്‍ സെ​ക്ര​ട്ട​റി​യു​മാ​യ പു​ന​ലൂ​ര്‍ സോ​മ​രാ​ജ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ല്‍ സി​നി​മാ നി​ര്‍​മാ​താ​വ് ജെ.​ജെ. കു​റ്റി​ക്കാ​ട്, ഗാ​ര്‍​ഫി ചെ​യ​ര്‍​മാ​ന്‍ പി.​എ​സ്. അ​മ​ല്‍​രാ​ജ്, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പ​ല്ലി​ശേരി, വ​നി​താ ക​ണ്‍​വീ​ന​ര്‍ റാ​ണി നൗ​ഷാ​ദ്, ന​ട​ന്‍ ടി.​പി. മാ​ധ​വ​ന്‍, പ്രേം​ന​സീ​റി​ന്‍റെ സ​ന്ത​ത​സ​ഹ​ചാ​രി​യും ച​ല​ച്ചി​ത്ര മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​നു​മാ​യി​രു​ന്ന സി.​എ​ന്‍. കൃ​ഷ്ണ​ന്‍​കു​ട്ടി, ക​വ​യി​ത്രി ബൃ​ന്ദ പു​ന​ലൂ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. നി​റ​ഞ്ഞു​നി​ൽ​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സം​സ്ഥാ​ന ഓ​ര്‍​ഫ​നേ​ജ് ക​ണ്‍​ട്രോ​ള്‍ ബോ​ര്‍​ഡ് മെ​മ്പ​റും ഗാ​ന്ധി​ഭ​വ​ന്‍ സെ​ക്ര​ട്ട​റി​യു​മാ​യ പു​ന​ലൂ​ര്‍ സോ​മ​രാ​ജ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ല്‍ സി​നി​മാ നി​ര്‍​മാ​താ​വ് ജെ.​ജെ. കു​റ്റി​ക്കാ​ട്, ഗാ​ര്‍​ഫി ചെ​യ​ര്‍​മാ​ന്‍ പി.​എ​സ്. അ​മ​ല്‍​രാ​ജ്, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പ​ല്ലി​ശേരി, വ​നി​താ ക​ണ്‍​വീ​ന​ര്‍ റാ​ണി നൗ​ഷാ​ദ്, ന​ട​ന്‍ ടി.​പി. മാ​ധ​വ​ന്‍, പ്രേം​ന​സീ​റി​ന്‍റെ സ​ന്ത​ത​സ​ഹ​ചാ​രി​യും ച​ല​ച്ചി​ത്ര മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​നു​മാ​യി​രു​ന്ന സി.​എ​ന്‍. കൃ​ഷ്ണ​ന്‍​കു​ട്ടി, ക​വ​യി​ത്രി ബൃ​ന്ദ പു​ന​ലൂ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.