ച​വ​റ വി​കാ​സ് വാ​ര്‍​ഷി​കം
Tuesday, January 18, 2022 11:10 PM IST
ച​വ​റ: വി​കാ​സ് ക​ലാ​സാം​സ്‌​കാ​രി​ക സ​മി​തി​യു​ടെ 38-ാം വാ​ര്‍​ഷി​കാ​ഘോ​ഷ പ​രി​പാ​ടി​ക​ള്‍ 23 മു​ത​ല്‍ 26വ​രെ ച​വ​റ വി​കാ​സ് ആ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ക്കും.

23-​ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി​യു​ടെ സ​മ​ഗ്ര സം​ഭാ​വ​ന പു​ര​സ്‌​കാ​രം ല​ഭി​ച്ച ച​വ​റ കെ.​എ​സ് പി​ള​ള​യെ ആ​ദ​രി​ക്കും. സ​മ്മേ​ള​ന​ത്തി​ല്‍ ഡോ. ​സു​ജി​ത് വി​ജ​യ​ന്‍​പി​ള​ള എം​എ​ല്‍​എ, പ്രഫ.​വി.​മ​ധു​സൂ​ധ​ന​ന്‍​നാ​യ​ര്‍, കെ.​ബി.​മു​ര​ളി​കൃ​ഷ്ണ​ന്‍, വി.​വി​ജ​യ​കു​മാ​ര്‍, ആ​ശ്രാ​മം ഭാ​സി തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും.

24 ന് ​കു​ടും​ബ ക​ലാ​മേ​ള. 25 ന് ​ക​ര്‍​ഷ​ക​സ​ദ​സ്. വി​കാ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലു​ള​ള പ​ച്ച​ക്ക​റി ക​ര്‍​ഷ​ക​ര്‍ ഒ​ത്തു​ചേ​രും. മി​ക​ച്ച ക​ര്‍​ഷ​ക​രെ ആ​ദ​രി​ച്ച് പ്ര​ശ​സ്തി പ​ത്രം ന​ല്‍​കും. ക​ര്‍​ഷ​ക​രു​ടെ ഉ​ല്പ​ങ്ങ​ളു​ടെ പ്ര​ദ​ര്‍​ശ​ന​വും വി​ല്പ​ന​യും ന​ട​ത്തു​തി​ന് സ്റ്റാ​ളൊ​രു​ക്കും. ജൈ​വ​വ​ളം, ജൈ​വ​കീ​ട​നാ​ശി​നി, പ​ച്ച​ക്ക​റി​തൈ എ​ന്നി​വ​യും സ്റ്റാ​ളു​ക​ളി​ല്‍ നി​ന്ന് ല​ഭി​ക്കും.

26 -ന് ​വൈ​കു​ന്നേ​രം ആ​റി​ന്‌ സാം​സ്‌​കാ​രി​ക സ​മ്മേ​ള​നം ന​ട​നും തി​ര​ക്ക​ഥാ​കൃ​ത്തു​മാ​യ മു​ര​ളി​ഗോ​പി ഉ​ദ്ഘാ​ട​നം ചെ​യ്യും.

ആ​ല​ങ്കോ​ട് ലീ​ലാ​കൃ​ഷ്ണ​ന്‍, ക​ഥാ​കൃ​ത്ത് വി.​ആ​ര്‍.​സു​ധീ​ഷ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ക്കും.​ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ല്‍ പാ​ലി​ച്ചാ​ണ് പ​രി​പാ​ടി​ക​ള്‍ ന​ട​ത്തു​ന്ന​തെ​ന്ന് ഭാ​ര​വാ​ഹി​ക​ള​റി​യി​ച്ചു.