Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
Local News
KOLLAM
KOLLAM
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
യുവാവിന്റെ മൃതദേഹം ഓടയില്‍
Tuesday, January 18, 2022 11:29 PM IST
അഞ്ചല്‍ : യുവാവിന്റെ മൃതദേഹം ഓടയില്‍ കണ്ടെത്തി. അഞ്ചല്‍ തഴമേല്‍ വൃന്ദാവനത്തില്‍ വിപിന്‍ (42) ന്റെ മൃതദേഹമാണ് വീടിന് അല്പം മാത്രം മാറി പാതയോരത്തെ ഓടയില്‍ നിന്നും കണ്ടെത്തിയത്. രാവിലെ ഇതുവഴി പോയ നാട്ടുകാരില്‍ ചിലരാണ് മൃതദേഹം കണ്ടെത്തിയത്. ഉടന്‍ അഞ്ചല്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. പുനലൂര്‍ ഡിവൈഎസ്പി ബി. വിനോദ്, ഏരൂര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ.എസ്. അരുണ്‍ എന്നിവരുടെ നേതൃത്വത്തില്‍ മേല്‍നടപടികള്‍ പൂര്‍ത്തിയാക്കിയ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി മെഡിക്കല്‍കോളജ് ആശുപത്രിയിലേക്ക് മാറ്റി.
കൊല്ലത്ത് നിന്നും എത്തിയ ഫോറന്‍സിക്ക്, ഡോഗ് സ്ക്വാഡ് സംഘവും മൃതദേഹം പരിശോധന നടത്തി. കോവിഡ് പരിശോധനയും പോസ്റ്റ്മോര്‍ട്ടവും പൂര്‍ത്തിയാക്കി ഇന്ന് മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുമെന്ന് അഞ്ചല്‍ പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം കൊല്ലത്ത് പോകുന്നുവെന്ന് പറഞ്ഞു വീട്ടില്‍ നിന്നും ഇറങ്ങിയ വിപിനെ കാണാതായതോടെ വീട്ടുകാര്‍ മൊബൈല്‍ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചുവെങ്കിലും സ്വിച്ച് ഓഫ് ആയിരുന്നു.
വീട്ടിലേക്ക് വരുന്ന വഴി കാല് വഴുതി ഓടയിലേക്ക് വീണതാകാം എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. അതേസമയം ഏതെങ്കിലും വാഹനം ഇടിച്ചതാകാം എന്ന സംശയവും പോലീസ് തള്ളിക്കളയുന്നില്ല. അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഭാര്യ അശ്വതി. മകൾ: അതുല്യ.
ടാങ്കർ ലോറി ഇടിച്ച് ആശുപത്രി ജീവനക്കാരൻ മരിച്ചു
ചവറ: ദേശീയപാതയിൽ ടാങ്കർ ലോറി ഇടിച്ച് ആശുപത്രി ജീവനക്കാരൻ മരിച്ചു. ചവറ സൗത്ത് വടക്കുംഭാഗം സ്വാതി ഭവനത്തിൽ (കരമേൽ
മഴ; ജില്ലയിൽ വീടുകൾക്കും കൃഷിക്കും വ്യാപക നാശം
കൊല്ലം: കഴിഞ്ഞ ദിവസം മുതൽ ശക്തമായി പെയ്യുന്ന മഴയിൽ ജില്ലയിൽ വ്യാപകമായി വീടുകൾക്കും കൃഷിയ്ക്കും നാശം. കിഴക്കൻ മേഖല
ബൈക്കുകൾ കൂട്ടിയിച്ച് ജെസിബി ഓപ്പറേറ്റർ മരിച്ചു
കൊട്ടാരക്കര: ബൈക്കുകൾ കൂട്ടിയിച്ച് ജെസിബി ഓപ്പറേറ്റർ മരിച്ചു. അറ്റുവാശേരി മുഴിക്കൽ വീട്ടിൽ ബിനു.ജി (25) ണ് മരിച്ചത്.
കരുനാഗപ്പള്ളിയിൽ മെഡിക്കൽ ക്യാമ്പ് ഇന്ന്
കരുനാഗപ്പള്ളി: വൈസ്മെൻ ക്ലബ് തഴവ റോയൽസ്,വൈസ് മെൻ മിഡിൽ ഈസ്റ്റ് റീജിയൺ ഡിസ്ട്രിക് 1 , വിഎസ്എം ഹോസ്പിറ്റൽ തട്ടാരമ്പലം എ
സ്കൂൾ വിദ്യാര്‍ഥികള്‍ക്കായി മത്സരങ്ങള്‍
കൊല്ലം: ലോകക്ഷീരദിനാഘോഷങ്ങളോട് അനുബന്ധിച്ച് ഓച്ചിറ ക്ഷീരോല്പന്ന നിര്‍മാണ പരിശീലന വികസന കേന്ദ്രത്തിന്റെ ആഭിമുഖ്യ
കശുവണ്ടി തൊഴിലാളി ആശ്വാസ ക്ഷേമനിധി അപേക്ഷ ക്ഷണിച്ചു
കൊല്ലം: കേരള കശുവണ്ടി തൊഴിലാളി ആശ്വാസ ക്ഷേമനിധി അംഗങ്ങളുടെ മക്കളില്‍ 2020-21 അധ്യയനവര്‍ഷം ഡിഗ്രി, ഡിപ്ലോമ, പി.ജി, പ്രഫ.
നെടുവത്തൂരിൽ ബിജെപി മാർച്ചും ധർണയും നടത്തി
കൊട്ടാരക്ക: നെടുവത്തൂർഗ്രാമ പഞ്ചായത്ത് ഓഫിസിൽ അഴിമതിയും വികസന മുരടിപ്പു മാണെന്നാരോപി ച്ചു ബിജെപി പ്രതിഷേധ മാർച്
പാലങ്ങളുടെ നിർമാണം; അവലോകന യോഗം നടത്തി
കരുനാഗപ്പള്ളി: കാട്ടിൽകടവ് പാലത്തിന്റേയും ചിറ്റുമൂല റെയിൽവേ മേൽപ്പാലത്തിന്റേയും നിർമാണവുമായി ബന്ധപ്പെട്ട് അവലോ
നിരവധി കേസുകളിലെ പ്രതിയെ കാപ്പാ നിയമപ്രകാരം അറസ്റ്റു ചെയ്തു
കരുനാഗപ്പള്ളി : നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പാ നിയമപ്രകാരം കരുനാഗപ്പള്ളി പോലീസ് അറസ്റ്റു ചെയ്തു. തൊടിയൂ
ഞങ്ങളും പൊതുവിദ്യാലയത്തിലേക്ക്; കാന്പയിന് തുടക്കമായി
കൊട്ടാരക്കര: പനവേലി ഗവ. വെൽഫെയർ എൽപി സ്കൂളിൽ നടന്ന ഞങ്ങളും പൊതു വിദ്യാലയത്തിലേക്ക് - കാന്പയിൻ ഡെപ്യൂട്ടി കളക്ടർ ബി
ദി സിറ്റിസണ്‍ കാമ്പയിന്; പൂയപ്പള്ളിയില്‍ തുടക്കമായി
കൊല്ലം: ഇന്ത്യന്‍ ഭരണഘടന ഉയര്‍ത്തി പിടിക്കുന്ന മൂല്യങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനായി ദി സിറ്റിസണ
സന്തോഷ് ട്രോഫി ജേതാക്കൾക്ക് കൊട്ടാരക്കര നഗരസഭയുടെ സ്വീകരണം
കൊട്ടാരക്കര: സന്തോഷ് ട്രോഫി കിരീട ജേതാക്കൾക്ക് സ്വീകരണമൊരുക്കി കൊട്ടാരക്കര നഗരസഭ. 75 -ാമത് സന്തോഷ് ട്രോഫി ഫുട്ബാൾ കി
പുനലൂർ താലൂക്കാശുപത്രിയിൽ സ്പെഷലിസ്റ്റ് ഡോക്ടർമാരുടെ സേവനം ലഭ്യമാക്കണം
പുനലൂർ: പത്തുനില കെട്ടിടവും അനുബന്ധ സംവിധാനങ്ങളും നിലവിൽ വന്നിട്ടും പുനലൂർ താലൂക്കാശുപത്രിയിൽ സ്പെഷലിസ്റ്റ് ഡോക്ടർ
തെളിനീരൊഴുകും നവകേരളം: മലിനീകരണം കണ്ടെത്താന്‍ ജലനടത്തം
കൊല്ലം: ജലാശയങ്ങളിലെ മലിനീകരണ ഉറവിടങ്ങള്‍ കണ്ടെത്തി ശുചീകരിച്ച് സംരക്ഷിക്കുന്നതിനായി സംസ്ഥാന സര്‍ക്കാരിന്റെ നവകേ
കാറ്റാടി മലയിലെ ദേവസഹായം പിളളയും മൂതാക്കരയിലെ ബിഷപ് ക്ലമന്റ് ജോസഫും
കൊല്ലം : മൂതാക്കര വിശുദ്ധ പത്രോസിന്റെ ദേവാലയം കൊല്ലം രൂപതയിലെ പ്രധാനപ്പെട്ട തീർഥാടന കേന്ദ്രങ്ങളിലൊന്നാണ്.
ഈ ദേ
ലൂർദ്സ് മാതാ സെൻട്രൽ സ്കൂൾ പുതിയ കെട്ടിട ഉദ്ഘാടനം നാളെ
ചവറ: കോവിൽത്തോട്ടം ലൂർദ്സ് മാതാ സെൻട്രൽ സ്കൂളിലെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നാളെ നടക്കും.
വൈകുന്നേരം 4.30ന് നട
ലൂർദ്പുരം മരിയൻ തീർഥാടന വേദിയിൽ മതസൗഹാർദ സമ്മേളനം നടന്നു
ചവറ തെക്കുംഭാഗം ( ലൂർദ്പുരം): ലൂർദ്പുരം ലൂർദ്മാതാ ദേവാലയത്തിലെ മരിയൻ തീർഥാടനത്തിന്റെ ഭാഗമായി മതസൗഹാർദ സമ്മേളന
കടലാക്രമണ സാധ്യത; തീരദേശത്ത് ജാഗ്രത നിർദേശം
കൊല്ലം: അടുത്ത രണ്ട് ദിവസങ്ങളിൽ ജില്ലയിൽ അടക്കം കടൽ പ്രക്ഷുബ്ധമാവാൻ സാധ്യത. ഈ ദിവസങ്ങളിൽ വേലിയേറ്റത്തിന്റെ നിരക്ക
കുടിവെള്ള പദ്ധതി ഒന്നാംഘട്ടത്തിന് 29.40 കോടി രൂപയുടെ ഭരണാനുമതി
കൊട്ടാരക്കര: നഗരസഭയ്ക്കും നെടുവത്തൂര്‍ ഗ്രാമപഞ്ചായത്തിനുമായി വിഭാവനം ചെയ്തിട്ടുള്ള സംയുക്ത കുടിവെള്ളപദ്ധതിയുടെ ഒ
കൈപ്പുഴ പാടശേഖരം; കൊയ്ത്തുത്സവം ആർച്ച് ബിഷപ് ഉദ്ഘാടനം ചെയ്തു
തേവലക്കര: പടിഞ്ഞാറ്റക്കര കൈപ്പുഴ പാടശേഖരത്തിൽ തരിശായി കിടന്ന 350 ഏക്കർ സ്ഥലത്തു നെൽകൃഷി വിളവെടുപ്പ് നടത്തി. വിളവെ
ചികിത്സാ ധനസഹായം നൽകി
കുണ്ടറ: കിഴക്കേകല്ലട ദയാ ചാരിറ്റബിൾ ട്രസ്റ്റിന്റെ ചികിത്സ ധനസഹായം കറുകയിൽ കുമാരിക്ക് ട്രസ്റ്റ് ചെയർമാൻ ചന്ദ്രൻ കല്ല
കായിക രംഗത്ത് അടിസ്ഥാന വികസനം അനിവാര്യം: കോവുർ കുഞ്ഞുമോൻ എംഎൽഎ
പന്മന : അടിസ്ഥാന സൗകര്യ വികസനത്തിനും പരിശീലന പദ്ധതികൾക്കും നിലവാരമുള്ള ചാമ്പ്യൻഷിപ്പുകളും നടപ്പിലാക്കാൻ കഴിഞ്ഞ
നേതൃത്വ പരിശീലന ക്യാമ്പ് കൊല്ലത്ത് ആരംഭിച്ചു
കൊല്ലം : ജില്ലയിലെ സ്കൂൾ വിദ്യാർഥികൾക്കായി ഡ്രീം (ഡ്രഗ് റിഹാബിലിറ്റേഷൻ എഡ്യൂക്കേഷൻ ആൻഡ് മെന്റ് റിങ്) എന്ന പ്രോജക്റ്റ്ന
കഴുതുരുട്ടി വാര്‍ഡിലെ ഉപതെരഞ്ഞെടുപ്പിന് രണ്ടുനാള്‍; പ്രചരണം അവസാന ഘട്ടത്തില്‍
ആര്യങ്കാവ് : ആര്യങ്കാവ് പഞ്ചായത്തിലെ കഴുതുരുട്ടി വാര്‍ഡിലെ ഉപതെരഞ്ഞെടുപ്പ് 17-ന് നടക്കാനിരിക്കെ ഇടത് വലത് എന്‍ഡിഎ മ
സംരംഭകത്വ വികസന പരിശീലനവുമായി വനിതാ വികസന കോര്പ്പറേഷന്
കൊല്ലം: സംസ്ഥാന വനിതാ വികസന കോര്പ്പറേഷന് സംസ്ഥാനത്തെ എല്ലാ ജില്ലകളിലും 18നും 55നുമിടയില്‍ പ്രായമുള്ള വനിതകള്‍ക്കായ
കുരീപ്പള്ളി വൈഎംസിഎ അനുമോദനസമ്മേളനം നടത്തി
കൊട്ടിയം : കുരീപ്പള്ളി വൈഎംസിഎ യുടെ ആഭിമുഖ്യത്തിൽ ഫ്ലോറൻസ് നൈറ്റിംഗൽ അവാർഡ് ജേതാവ് സൂസൻ ചാക്കോ നൂറ് കോടി ബിസിനസ് നേട
വെള്ളപ്പൊക്ക ലഘൂകരണത്തിന് ഏകീകൃത കര്‍മ പദ്ധതി തയാറാക്കും: ജില്ലാ കളക്ടര്‍
കൊല്ലം: നഗരപ്രദേശങ്ങളിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനും നദികളിലെ എക്കലും മാലിന്യങ്ങളും നീക്കം ചെയ്ത് വെള്ളക്കെട്ടിന
ക്ഷേത്ര ശ്രീകോവിലും നമസ്കാര മണ്ഡപവും സമർപ്പിച്ചു
കൊട്ടാരക്കര: നീലേശ്വരം മഹാദേവർ ധർമ ശാസ്താ ക്ഷേത്രത്തിൽ പുനർ നിർമിച്ച ക്ഷേത്ര ശ്രീകോവിൽ, നമസ്കാര മണ്ഡപം എന്നിവയുടെ
ഇന്ത്യന്‍ ഗ്രാമോത്സവ് ഇന്ന്
കൊല്ലം: കേരളം ഉള്‍പ്പെടെ ആറ് സംസ്ഥാനങ്ങളില്‍ നിന്നുള്ള 120 കലാകാരന്മാര് പങ്കെടുക്കുന്ന ഇന്ത്യന്‍ ഗ്രാമോത്സവ് ഇന്ന് വെളി
പെണ്‍കുട്ടികള്‍ക്ക് സൗജന്യപരിശീലനം
ചവറ: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷനില്‍ സര്‍ക്കാര്‍ സാമ്പത്തിക സഹായത്തോടെ
മൂന്നാര്‍ ഉല്ലാസയാത്ര: ബുക്കിങ് തുടങ്ങി
കൊല്ലം: കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസത്തിന്റെ 26 നുള്ള വാഗമണ്‍ വഴി മൂന്നാര്‍ ഉല്ലാസ യാത്രയുടെ ബുക്കിംഗ് കൊല്ലം കെഎസ്ആര്‍ട
പരവൂർ കോട്ടപ്പുറം ഹൈസ്കൂളിൽ മഴവില്ലഴക് വേനൽ കാല ക്യാമ്പ്
പരവൂർ: കോട്ടപ്പുറം ഹൈസ്കൂളിൽ മഴവില്ലഴക് -2022 വേനലവധി പരിശീലന ക്യാമ്പ് ആരംഭിച്ചു. കവിതയുടെ മനസ്, കവിതയുടെ സംഗീതം
അടിസ്ഥാന ജനവിഭാഗത്തിന്റെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുകയാണ് അധികാരവികേന്ദ്രീകരണം കൊണ്ട് ലക്ഷ്യമിടുന്നത്: മന്ത്രി കെ.രാധാകൃഷ്ണന്
അഞ്ചല്‍ : അടിസ്ഥാന ജനവിഭാഗങ്ങളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുകയാണ് അധികാരവികേന്ദ്രീകരണം കൊണ്ട് ലക്ഷ്യമിടു
കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്തിൽ ഭരണസ്തംഭനം സൃഷ്ടിക്കാൻ ശ്രമമെന്ന്
ചാത്തന്നൂർ: കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്ത് ഭരണ സമിതി യോഗം ക്വോറം തികഞ്ഞില്ലെന്ന കാരണത്താൽ പിരിഞ്ഞതിൽ. പരസ്പരം ആരോപ
മദ്യലഹരിയിൽ ബസിന്റെ ഗ്ലാസ് എറിഞ്ഞു പൊട്ടിച്ച യുവാവ് അറസ്റ്റിൽ
പുനലൂർ: മദ്യലഹരിയിൽ കെഎസ്ആർടിസി ബസിന്റെ ഗ്ലാസ് എറിഞ്ഞു പൊട്ടിക്കുകയും ബസ് സ്റ്റാൻഡിൽ പരിഭ്രാന്തി സൃഷ്ടിക്കുകയും ചെ
ഫോമ കൺവൻഷൻ സമാപനം ഇന്ന്
കൊല്ലം: ഫെഡറേഷൻ ഒഫ് മലയാളി അസോസിയേഷൻ ഒഫ് അമേരിക്കാസ് - ഫോമ കേരള കൺവൻഷൻ സമാപനം ഇന്ന് കൊല്ലത്ത് നടക്കും.
ബീച്ച് ഓർ
എൻഎസ്എസ് നഴ്സുമാരെ ആദരിച്ചു
ചവറ: ബേബി ജോൺ സ്മാരക സർക്കാർ കോളേജിലെ എൻഎസ്എസ് യൂണിറ്റ് നേഴ്സ് ദിനത്തിന്റെ ഭാഗമായി ചവറ കമ്യൂണിറ്റി ഹെൽത്ത് സെന്റ
പേരയം പഞ്ചായത്തിൽ ദ സിറ്റിസൺ ക്യാന്പയിൻ
കുണ്ടറ: പൊതുജനങ്ങളെ ഭരണഘടനാ സാക്ഷരരാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന ദ സിറ്റിസൺ ക്യാന്പയിന്റെ പേരയം പഞ്ചായത്ത്
പ്രോജക്ടുകളുടെ ഉദ്ഘാടനം ഇന്ന്
കൊല്ലം: യൂനുസ് കോളജ് ഒഫ് പോളിടെക്നിക്ക് തലച്ചിറയിലെ 2019 - 22 ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് വിദ്യാർഥികൾ ചെയ്ത അന്താരാഷ്
പ്രതിനിധി സമ്മേളനം ഇന്ന് കൊല്ലത്ത്
കൊല്ലം: കേരള എക്സ് സർവീസ് ലീഗിന്റെ സംസ്ഥാന പ്രതിനിധി സമ്മേളനങ്ങൾ കൊല്ലം ചിന്നക്കട സി എസ്ഐ കൺവൻഷൻ സെന്ററിൽ നടക്കും.
മന്ത്രിയ്ക്കെതിരെ പോസ്റ്റിട്ടു; വനിതാ കണ്ടക്ടർക്ക് ശിക്ഷ
ചാത്തന്നൂർ: ജോലി ചെയ്താൽ സമയത്ത് ശമ്പളമില്ലെങ്കിലും കെഎസ്ആർടിസിയിൽ ശിക്ഷാ നടപടികൾക്ക് ഒട്ടും കാലതാമസമില്ല. പ്രത്യ
ഭാരതരാജ്ഞി മാതാവിന്റെ തിരുനാളിന് കൊടിയേറി
കാരാളിമുക്ക്: പട്ടകടവ് പരിശുദ്ധ ഭാരത രാജ്ഞി മാതാവിന്റെ തിരുനാളിന് ഫാ. ജോയ്സൺ ജോസഫ് കൊടിയേറ്റി. കൊടിയേറ്റിന് മുന്നോട
വിസ വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍
അഞ്ചല്‍: സംസ്ഥാനത്ത് ഉടനീളം വിസ വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ ഒരാളെ കടയ്ക്കല്‍ പോലീസ് അറസ്റ്റ് ചെയ്തു
ഓരോ വീട്ടിലും ഒരു മഴക്കുഴി എങ്കിലും വേണം: മന്ത്രി കെ.എൻ.ബാലഗോപാൽ
കൊല്ലം: സംസ്ഥാനത്തെ ഓരോ വീട്ടിലും ഓരോ മഴക്കുഴി എങ്കിലും ഇനിയങ്ങോട്ട് വേണമെന്ന് മന്ത്രി കെ. എൻ. ബാലഗോപാൽ.
കൊട്ടാരക്കര
മൂന്നാര്‍ ഉല്ലാസയാത്ര: ബുക്കിങ് തുടങ്ങി
കൊല്ലം: കെഎസ്ആര്‍ടിസി ബഡ്ജറ്റ് ടൂറിസത്തിന്റെ 26 നുള്ള വാഗമണ്‍ വഴി മൂന്നാര്‍ ഉല്ലാസ യാത്രയുടെ ബുക്കിംഗ് കൊല്ലം കെഎസ്ആര്
പ്രഫ. ഡി. ശശിധരന് അവാര്‍ഡ് എസ്. വിക്രമന്
കൊല്ലം: സാംസ്കാരിക പ്രവര്‍ത്തകനും അധ്യാപകനും മുന്‍ ദേവസ്വം ബോര്‍ഡ് മെമ്പറുമായിരുന്ന പ്രഫ. ഡി. ശശിധരന്റെ സ്മരണക്കാ
ഡയറ്റിലെ പൂർവ അധ്യാപക വിദ്യാർഥി സംഗമം സമന്വയം ശ്രദ്ധേയമായി
കൊട്ടാരക്കര : ഓർമകൾ മേയുന്ന അക്ഷര തിരുമുറ്റത്തെ ഒത്തുചേരൽ അവിസ്മരണീയമാക്കി സമന്വയം 2000.
രണ്ടു പതിറ്റാണ്ടുകൾക്ക
കുന്നിക്കോട് പോസ്റ്റ് ഓഫീസിന് പുതിയ കെട്ടിടം: കേന്ദ്ര പോസ്റ്റല്‍ വകുപ്പ് 67 ലക്ഷം അനുവദിച്ചു
കൊല്ലം: കുന്നിക്കോട് പോസ്റ്റ് ഓഫീസിന് പുതിയ കെട്ടിടം നിര്‍മിക്കുന്നതിന് കേന്ദ്ര പോസ്റ്റല്‍ വകുപ്പ് 67 ലക്ഷം രൂപ അനുവദിച്ച
കാർഷിക സെമിനാറും അവാർഡ് ജേതാക്കൾക്ക് ആദരവും
ചാത്തന്നൂർ : സിറ്റിസൺസ് ഫാറം കാർഷിക സെമിനാറും അവാർഡ് ജേതാക്കൾക്ക് ആദരവും സംഘടിപ്പിക്കുന്നു.
സംസ്ഥാനത്തെ ഏറ്റവും മി
മകന്റെ സ്മരണയ്ക്കായി ഗ്രന്ഥശാലയ്ക്ക് ഭൂമി നൽകി
ചാത്തന്നൂർ:ചിറക്കര സ്നേഹ സൗധത്തിൽ ഡോ. ഗോകുലിന്റെ സ്മരണയ്ക്കായി ചിറക്കര ഉളിയനാട് കൈരളി ഗ്രന്ഥശാലയ്ക്ക് ഭൂമി നൽകി കു

Latest News
മഴ തുടരുന്നു; 12 ജില്ലകളിൽ ഓറഞ്ച് അലർട്ട്
കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തിലെ അന്തേവാസി ജീവനൊടുക്കി
ആസാമിൽ പ്രളയം രൂക്ഷം: എട്ട് പേർ മരിച്ചു; അഞ്ച് പേരെ കാണാതായി
പെട്രോൾ ബോംബ് ആക്രമണത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു
പാലക്കാട് നിന്നും കാണാതായ പോലീസുകാര്‍ മരിച്ച നിലയില്‍

More from other section
സിവിൽ സ്റ്റേഷനിൽ സ്ഥലംകൊല്ലിയായിരുന്ന ജീപ്പ് നീക്കംചെയ്തു
Thiruvananthapuram
കൊറ്റനാട്ടെ വോട്ടെണ്ണൽ: കോടതിയെ സമീപിക്കുമെന്ന് ഡിസിസി
Pathanamthitta
സ്കൂട്ടർ അപകടത്തിൽ യുവതി മരിച്ചു
Alappuzha
ഏറ്റുമാനൂർ ഉപതെരഞ്ഞെടുപ്പ്: ബിജെപിക്കു ജയം
Kottayam
സൗജന്യ ആയുർവേദ മെഡിക്കൽ ക്യാന്പ്
Idukki
ജോബ് ഫെയര്‍ അങ്കമാലിയില്‍ 21ന്
Ernakulam
ബിബിൻ ദേവിനു പൗരാവലി സ്വീകരണം നൽകി
Thrissur
ഭക്ഷ്യസുരക്ഷാ ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു
Palakkad
എരവിമംഗലം കുടുംബാരോഗ്യകേന്ദ്രത്തിന്റെ പ്രവർത്തനം അവതാളത്തിൽ
Malappuram
കൊയിലാണ്ടി സ്റ്റേഡിയത്തിനു മുന്‍വശത്തെ ഡിവൈഡറിൽ അപകടം പതിവാകുന്നു
Kozhikode
കർഷക മിത്രം ജൈവ ഔട് ലറ്റ് പ്രവർത്തനം ആരംഭിച്ചു
Wayanad
വന്യമൃഗ ശല്യം: നിയമനിർമാണം അനിവാര്യം-ഇൻഫാം
Kannur
എല്ലാ താലൂക്കുകളിലും ശാസ്ത്രീയ ഭക്ഷ്യധാന്യ സംഭരണശാല സ്ഥാപിക്കും: മന്ത്രി അനില്‍

Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top