പ്ര​തി​രോ​ധ​ത്തി​ന് കൂ​ടു​ത​ല്‍ ജാ​ഗ്ര​ത വേ​ണം: കെ.​എ​ന്‍.​ബാ​ല​ഗോ​പാ​ല്‍
Friday, January 21, 2022 10:59 PM IST
കൊല്ലം: കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ രോ​ഗ​ബാ​ധ നി​യ​ന്ത്രി​ക്കു​ന്ന​തി​ന് പൊ​തു​ജ​ന​ങ്ങ​ളു​ടെ ഭാ​ഗ​ത്തു നി​ന്നു​ള്ള ജാ​ഗ്ര​ത വേ​ണ​മെ​ന്ന് മ​ന്ത്രി കെ.​എ​ന്‍. ബാ​ല​ഗോ​പാ​ല്‍ പ​റ​ഞ്ഞു. ജി​ല്ല​യി​ലെ കോ​വി​ഡ് സാ​ഹ​ച​ര്യം വി​ല​യി​രു​ത്തു​ന്ന​തി​ന് ഓ​ണ്‍​ലൈ​നാ​യി ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സ​ര്‍​ക്കാ​ര്‍ നി​യ​ന്ത്ര​ണ​ങ്ങ​ളും മാ​ര്‍​ഗ​നി​ര്‍​ദ്ദേ​ശ​ങ്ങ​ളും നി​ല​വി​ലു​ണ്ടെ​ങ്കി​ലും രോ​ഗം വ​രു​ന്ന​ത് നി​സാ​ര​മാ​യി കാ​ണു​ന്ന പ്ര​വ​ണ​ത രോ​ഗ​വ്യാ​പ​ന​ത്തി​ന് കാ​ര​ണ​മാ​കും. ജി​ല്ല​യി​ലെ പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ത്തി​നു​ള്ള സം​വി​ധാ​ന​ങ്ങ​ളും അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യം നേ​രി​ടു​ന്ന​തി​നു​ള്ള ആ​ശു​പ​ത്രി സൗ​ക​ര്യ​വും തൃ​പ്തി​ക​ര​മാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ല​ട​ക്കം അ​മ്പ​ത് ശ​ത​മാ​നം കി​ട​ക്ക ഒ​ഴി​ച്ചി​ടു​ന്ന​തും പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ഫ​സ്റ്റ് ലൈ​ന്‍ ട്രീ​റ്റ്‌​മെ​ന്‍റ് സെ​ന്‍റ​റു​ക​ളു​ടെ ക്ര​മീ​ക​ര​ണ​വും ആ​വ​ശ്യ​മാ​കു​മെ​ന്ന്് മൃ​ഗ സം​ര​ക്ഷ​ണ മ​ന്ത്രി ജെ.​ചി​ഞ്ചു റാ​ണി പ​റ​ഞ്ഞു.

സ​ര്‍​ക്കാ​ര്‍ നി​ര്‍​ദ്ദേ​ശ​മ​നു​സ​രി​ച്ചു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ജി​ല്ല​യി​ല്‍ ക​ര്‍​ശ​ന​മാ​യി ന​ട​പ്പാ​ക്കു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ അ​ഫ്‌​സാ​ന പ​ര്‍​വീ​ണ്‍ അ​റി​യി​ച്ചു.

കോ​വി​ഡ് ചി​കി​ത്സ​യ്ക്ക് സൗ​ക​ര്യ​മൊ​രു​ക്കു​ന്ന​തി​നൊ​പ്പം മ​റ്റ് രോ​ഗ​ങ്ങ​ള്‍​ക്കു​ള്ള ചി​കി​ത്സാ​സൗ​ക​ര്യം ത​ട​സ​പ്പെ​ടാ​തി​രി​ക്കാ​നും ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന് എ.​എം.​ആ​രി​ഫ് എംപി പ​റ​ഞ്ഞു.

കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എംപി​യു​ടെ പ്ര​തി​നി​ധി എ​ബ്ര​ഹാം സാ​മു​വ​ല്‍, സി.​ആ​ര്‍.​മ​ഹേ​ഷ് എം.​എ​ല്‍.​എ​യു​ടെ പ്ര​തി​നി​ധി, മേ​യ​ര്‍ പ്ര​സ​ന്ന ഏ​ണ​സ്റ്റ്, സി​റ്റി പോ​ലീ​സ് ക​മ്മി​ഷ​ണ​ര്‍ ടി.​നാ​രാ​യ​ണ​ന്‍, റൂ​റ​ല്‍ എ​സ്പി കെ.​ബി.​ര​വി, ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ.​ബി​ന്ദു മോ​ഹ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.