നി​യ​ന്ത്ര​ണ​ത്തി​ന് കൂ​ടു​ത​ല്‍ സം​വി​ധാ​നം: ജി​ല്ലാ ക​ള​ക്ട​ര്‍
Saturday, January 22, 2022 11:10 PM IST
കൊല്ലം: ജി​ല്ല​യി​ല്‍ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം കൂ​ടു​ന്ന സാ​ഹ​ര്യ​ത്തി​ല്‍ നി​യ​ന്ത്ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​യി കൂ​ടു​ത​ല്‍ പേ​രു​ടെ സേ​വ​നം വി​നി​യോ​ഗി​ക്കു​മെ​ന്ന് ജി​ല്ലാ കള​ക്ട​ര്‍ അ​ഫ്‌​സാ​ന പ​ര്‍​വീ​ണ്‍. ര​ണ്ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലെ 20 ശ​ത​മാ​നം ഹൗ​സ് സ​ര്‍​ജന്മാ​ര്‍, സ്വ​കാ​ര്യ ന​ഴ്‌​സിം​ഗ് സ്‌​കൂ​ളു​ക​ളി​ലെ മൂ​ന്നാം വ​ര്‍​ഷ വി​ദ്യാ​ര്‍​ഥി​ക​ള്‍ എ​ന്നി​വ​രു​ടെ സേ​വ​ന​മാ​ണ് അ​ധി​ക​മാ​യി പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ക.

രോ​ഗീ​പ​രി​ച​ര​ണ​ത്തി​നാ​യി ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ നി​ര്‍​ദ്ദേ​ശാ​നു​സ​ര​ണം ഇ​വ​ര്‍ പ്ര​വ​ര്‍​ത്തി​ക്കും. സം​ഘ​ത്തി​ന്‍റെ ഏ​കോ​പ​ന ചു​മ​ത​ല​യ്ക്കാ​യി ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​റെ ചു​മ​ത​ല​പ്പെ​ടു​ത്തി​യെ​ന്ന് ജി​ല്ലാ ക​ളക്ട​ര്‍ വ്യ​ക്ത​മാ​ക്കി.