വ​യോ​ജ​ന​കേ​ന്ദ്രം വാ​യ​ന​ശാ​ല​യ്ക്ക് പു​സ്ത​ക കി​റ്റ് സ​മ്മാ​നി​ച്ചു
Tuesday, January 25, 2022 10:54 PM IST
ചാ​ത്ത​ന്നൂ​ർ: സ​മു​ദ്ര​തീ​രം മ​തേ​ത​ര വ​യോ​ജ​ന​കേ​ന്ദ്രം വാ​യ​ന​ശാ​ല​യ്ക്ക് ഐ​ക്യ​മ​ല​യാ​ള പ്ര​സ്ഥാ​നം പാ​രി​പ്പ​ള്ളി മേ​ഖ​ലാ ക​മ്മി​റ്റി ശേ​ഖ​രി​ച്ച പു​സ്ത​ക കി​റ്റു ക​ൾ സ​മ്മാ​നി​ച്ചു. വ​യോ​ജ​ന​കേ​ന്ദ്രം ചെ​യ​ർ​മാ​ൻ റൂ​വ​ൽ സിം​ഗ് ക​വി ബാ​ബു പാ​ക്ക​നാ​ർ നി​ന്നും പു​സ്ത​ക കി​റ്റ് ഏ​റ്റു​വാ​ങ്ങി.

സി​റാ​മി​ക്സ് ചെ​യ​ർ​മാ​ന്
സ്വീ​ക​ര​ണം ന​ൽ​കി

കു​ണ്ട​റ: കേ​ര​ള​സി​റാ​മി​ക്സ് ചെ​യ​ർ​മാ​നാ​യി നി​യ​മി​ത​നാ​യ കെ.​ജെ ദേ​വ​സി​ക്ക് കേ​ര​ള കോ​ൺ​ഗ്ര​സ് എം ​കു​ണ്ട​റ നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി സ്വീ​ക​ര​ണം ന​ൽ​കി.

നി​യോ​ജ​ക മ​ണ്ഡ​ലം​പ്ര​സി​ഡ​ന്‍റ് വെ​ങ്കി​ട്ട ര​മ​ണ​ൻ​പോ​റ്റി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം ജോ​യി ക​ണി​യാം​പ​റ​മ്പി​ൽ, ഓ​ണ​മ്പ​ലം വി​ശ്വാ​മി​ത്ര​ൻ, അ​നി​ൽ സാ​ബു, ആ​ർ.​ബി.​റെ​ജി, സ​ജി മ​ണ​പ്പു​റം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

എ​ൽ​ജെ​ഡി പ്ര​വ​ർ​ത്ത​ക യോ​ഗം

കൊ​ല്ലം: സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം എ​ൽ ജെ ​ഡി ച​വ​റ നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഗാ​ന്ധി​ജി ര​ക്ത​സാ​ക്ഷി ദി​നം ആ​ച​രി​ക്കും.

കോ​വി​ഡ് മൂ​ലം ക​ഷ്‌​ട​ത അ​നു​ഭ​വി​ക്കു​ന്ന ച​വ​റ​യി​ലെ നി​രാ​ലം​ബ​രാ​യ കു​ടും​ബ​ങ്ങ​ൾ​ക്ക് 50 ധാ​ന്യ​കി​റ്റ് വി​ത​ര​ണം ചെ​യ്യും. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ​സ് സി​നി​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എം ​വി ശ്രേ​യാം​സ് കു​മാ​റി​ന് പൂ​ർ​ണ പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചു ച​വ​റ നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി ഒ​റ്റ​ക്കെ​ട്ടാ​യി പ്ര​മേ​യം പാ​സാ​ക്കി. യോ​ഗ​ത്തി​ൽ ബേ​ബി​ക്കു​ട്ട​ൻ, സു​ദേ​ശ​ൻ, സു​ദേ​വ്, അ​മ​ൽ വി​ശ്വ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.