കോ​ണ്‍​ഗ്ര​സി​ല്‍ നി​ന്ന് സ​സ്പെ​ന്‍റ് ചെ​യ്തു
Friday, January 28, 2022 10:56 PM IST
കൊ​ല്ലം: കെ​പി​സി​സി​യു​ടെ നി​ർ​ദേ​ശ​ത്തി​ന് ഘ​ട​ക​വി​രു​ദ്ധ​മാ​യി പി​ട​വൂ​ര്‍ സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റി​നെ​തി​രെ അ​വി​ശ്വാ​സം അ​വ​തി​രി​പ്പി​ച്ച ഡ​യ​റ​ക്ട​ര്‍ ബോ​ര്‍​ഡ് അം​ഗ​ങ്ങ​ളെ കോ​ണ്‍​ഗ്ര​സി​ല്‍ നി​ന്ന് സ​സ്പെ​ന്‍റ് ചെ​യ്തു.

ലാ​ലു​മോ​ന്‍, തോ​മ​സ് കു​ട്ടി, ക​മ​ല​ഹാ​സ​ന്‍, അ​ന​ന്ദു, ധ​ര്‍​മ്മ​രാ​ജ​ന്‍, ഷീ​ലാ രാ​ധാ​കൃ​ഷ്ണ​ന്‍, വി​ജ​യ​കു​മാ​രി എ​ന്നി​വ​രെ​യാ​ണ് അ​ന്വേ​ഷ​ണ വി​ധേ​യ​മാ​യി ഡി​സി​സി പ്ര​സി​ഡ​ന്‍റ് പി ​രാ​ജേ​ന്ദ്ര​പ്ര​സാ​ദ് സ​സ്പെ​ന്‍റ് ചെ​യ്ത​ത്.