ദി ​സി​റ്റി​സ​ണ്‍ കാ​മ്പ​യി​ന്‍; പൂ​യ​പ്പ​ള്ളി​യി​ല്‍ തു​ട​ക്ക​മാ​യി
Sunday, May 15, 2022 1:01 AM IST
കൊല്ലം: ഇ​ന്ത്യ​ന്‍ ഭ​ര​ണ​ഘ​ട​ന ഉ​യ​ര്‍​ത്തി പി​ടി​ക്കു​ന്ന മൂ​ല്യ​ങ്ങ​ളെ​ക്കു​റി​ച്ച് ജ​ന​ങ്ങ​ളെ ബോ​ധ​വ​ല്‍​ക്ക​രി​ക്കു​ന്ന​തി​നാ​യി ദി ​സി​റ്റി​സ​ണ്‍ 2022 സ​മ്പൂ​ര്‍​ണ ഭ​ര​ണ​ഘ​ട​നാ സാ​ക്ഷ​ര​ത കാ​മ്പ​യി​ന് പൂ​യ​പ്പ​ള്ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ തു​ട​ക്ക​മാ​യി.

ഗ്രാ​മ പ​ഞ്ചാ​യ​ത്ത്ത​ല ഉ​ദ്ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സാം ​കെ.​ഡാ​നി​യ​ല്‍ പൂ​യ​പ്പ​ള്ളി സ​ര്‍​ക്കാ​ര്‍ ഹൈ​സ്‌​കൂ​ള്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ നി​ര്‍​വ​ഹി​ച്ചു. പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​ങ്ക​ണ​ത്തി​ല്‍ നി​ന്നും പൂ​യ​പ്പ​ള്ളി സ​ര്‍​ക്കാ​ര്‍ ഹൈ​സ്‌​കൂ​ള്‍ വ​രെ ഭ​ര​ണ​ഘ​ട​നാ സാ​ക്ഷ​ര​ത വി​ളം​ബ​ര​ജാ​ഥ സം​ഘ​ടി​പ്പി​ച്ചു.

ച​ട​ങ്ങി​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജെ​സി റോ​യി അ​ധ്യക്ഷ​യാ​യി. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ഷൈ​ന്‍ കു​മാ​ര്‍, വി​വി​ധ സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി അ​ധ്യക്ഷ​രാ​യ ബി. ​വ​സ​ന്ത​കു​മാ​രി, റ്റി. ​ബി ജ​യ​ന്‍, ജ​യാ രാ​ജേ​ന്ദ്ര​ന്‍, ഗ്രാ​മ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​വി​ശ്വ​നാ​ഥ​ന്‍ പി​ള്ള, സെ​ക്ര​ട്ട​റി ആ​ര്‍. രാ​ജേ​ഷ് കു​മാ​ര്‍,ബ്ലോ​ക്ക്, ഗ്രാ​മ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ള്‍ രാ​ഷ്ട്രീ​യ ക​ക്ഷി പ്ര​തി​നി​ധി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.