ഞ​ങ്ങ​ളും പൊ​തു​വി​ദ്യാ​ല​യ​ത്തി​ലേ​ക്ക്; കാ​ന്പ​യി​ന് തു​ട​ക്ക​മാ​യി
Sunday, May 15, 2022 1:01 AM IST
കൊ​ട്ടാ​ര​ക്ക​ര: പ​ന​വേ​ലി ഗ​വ. വെ​ൽ​ഫെ​യ​ർ എ​ൽ​പി സ്കൂ​ളി​ൽ ന​ട​ന്ന ഞ​ങ്ങ​ളും പൊ​തു വി​ദ്യാ​ല​യ​ത്തി​ലേ​ക്ക് - കാ​ന്പ​യി​ൻ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ ബി. ​അ​നി​ൽ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. പൊ​തു വി​ദ്യാ​ല​യ​ങ്ങ​ൾ മി​ക​വി​ന്‍റെ കേ​ന്ദ്ര​ങ്ങ​ളാ​ണെ​ന്നും പൊ​തു വി​ദ്യാ​ല​യ ശാ​സ്തീ​ക​ര​ണം നാ​ടി​ന്‍റെ ന​ന്മ​യ്ക്കു​ത​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഗ്രാ​മ പ​ഞ്ചാ​യ​ത്തം​ഗം കെ.​രാ​മ​ച​ന്ദ്ര​ൻ പി​ള്ള ന​വാ​ഗ​ത​ർ​ക്ക് അ​ഡ്മി​റ്റ് കാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്തു. പ്ര​ഥ​മാ​ധ്യാ​പ​ക​ൻ കെ.​ഒ. രാ​ജു​ക്കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സീ​നി​യ​ർ അ​സി​സ്റ്റ​ന്‍റ് ഉ​ഷ.​എ.​ഗീ​വ​ർ​ഗീ​സ്, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി റോ​ഷ്നി തോ​മ​സ്, ക​ൺ​വീ​ന​ർ ആ​ർ.​എ​സ്. കീ​ർ​ത്തി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.