എ​സ്പിസി: പാ​സിം​ഗ് ഔ​ട്ട് പ​രേ​ഡ് ന​ട​ത്തി
Sunday, May 22, 2022 11:17 PM IST
കൊ​ട്ടാ​ര​ക്ക​ര: തൃ​ക്ക​ണ്ണ​മം​ഗ​ൽ എ​സ്കെ​വിവി​എ​ച്ച്എ​സ്എ​സ് സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റ് 10-ാം ബാ​ച്ചി​ന്‍റെ പാ​സിം​ഗ് ഔ​ട്ട് പ​രേ​ഡ് ന​ട​ന്നു.
​ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി കെ.​ബി.​ര​വി സ​ല്യൂ​ട്ട് സ്വീ​ക​രി​ച്ചു. പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ ജോ​സ​ഫ് ലി​യോ​ൺ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ എ.​ഷാ​ജു ഉ​ദ്ഘാ​ട​നം ചെ​യ്ത പൊ​തു സ​മ്മേ​ള​ന​ത്തി​ൽ പിറ്റി​എ പ്ര​സി​ഡ​ന്‍റ് ജി.​ലി​നു കു​മാ​ർ അ​ധ്യക്ഷ​ത വ​ഹി​ച്ചു. മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ എ​സ് എ​സ് എ​ൽ സി ​പ​രീ​ക്ഷ​ക​ളി​ൽ വി​ജ​യം നേ​ടി​യ കേ​ഡ​റ്റു​ക​ളെ കൗ​ൺ​സി​ല​ർ​മാ​രാ​യ ജോ​ളി.​പി വ​ർ​ഗീ​സ്, തോ​മ​സ് പി.​മാ​ത്യു എ​ന്നി​വ​ർ അ​നു​മോ​ദി​ച്ചു. സ​ർ​വീ​സി​ൽ നി​ന്നും വി​ര​മി​ച്ച എം.​ബി.​മു​ര​ളീ​ധ​ര​ൻ പി​ള്ള, കെ.​എ​സ്.​ബി​ജു​കു​മാ​ർ, എ​സ്.​ആ​ർ.​രാ​ജീ​വ് എ​ന്നി​വ​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.
ജി​ല്ലാ നോ​ഡ​ൽ ഓ​ഫീ​സ​ർ റ്റി.​രാ​ജീ​വ് ക​ലാ​സ​ന്ധ്യ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ൾ മാ​നേ​ജ​ർ ജെ.​ഗോ​പ​കു​മാ​ർ, പ്രി​ൻ​സി​പ്പാ​ൾ ബി​ജോ​യ്നാ​ഥ് എ​ൻ.​എ​ൽ, സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ദീ​പു കെ.​എ​സ്, എ​ൽ.​ജ്യോ​തി, ജ​യേ​ഷ് ജ​യ​പാ​ൽ, പി.​ആ​ർ.​ഗോ​പ​കു​മാ​ർ, വി.​കെ.​നാ​രാ​യ​ണ​ൻ ന​മ്പൂ​തി​രി, കെ. ​ഹ​ർ​ഷ​രാ​ജ്, എ​സ്.​പ്ര​ദീ​പ് കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.