കെ. ​ബാ​ബു ച​വ​റ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്
Thursday, May 26, 2022 11:59 PM IST
ച​വ​റ : ച​വ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​യി യു​ഡി​എ​ഫി​ലെ ആ​ർ​എ​സ്പി പ്ര​തി​നി​ധി ആ​യ കെ ​ബാ​ബു തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന എ​സ്. തു​ള​സീ​ധ​ര​ൻ പി​ള്ള​യു​ടെ വി​യോ​ഗ​ത്തെ തു​ട​ർ​ന്നാ​ണ് ഇ​ന്ന​ലെ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​നെ തെ​ര​ഞ്ഞെ​ടു​ത്ത​ത് .

ര​ണ്ടു​ത​വ​ണ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട കെ. ​ബാ​ബു നി​ല​വി​ൽ പു​ത്ത​ൻ​ക്കോ​വി​ൽ വാ​ർ​ഡി​ലെ ജ​ന​പ്ര​തി​നി​ധി​യാ​ണ്. എ​ൽ​ഡി​എ​ഫി​ലെ സി​പി​എം പ്ര​തി​നി​ധി കെ ​സു​രേ​ഷ് ബാ​ബു ആ​ണ് എ​തി​ർ സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ച്ച​ത്.

നി​ല​വി​ൽ ച​വ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ യു​ഡി​എ​ഫി​ന് പ​തി​നാ​ലും എ​ൽ​ഡി​എ​ഫി​ന് എ​ട്ടും ജ​ന​പ്ര​തി​നി​ധി​ക​ൾ ആ​ണ് ഉ​ള്ള​ത്. പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫി​ലെ ആ​ർ​എ​സ്പി പ്ര​തി​നി​ധി കെ ​ബാ​ബു​വി​ന് പ​തി​നാ​ല് വോ​ട്ടും എ​ൽ​ഡി​എ​ഫി​ലെ കെ. ​സു​രേ​ഷ് ബാ​ബു​വി​ന് എ​ട്ട് വോ​ട്ടു​മാ​ണ് ല​ഭി​ച്ച​ത്.

നി​ല​വി​ൽ യു​ഡി​എ​ഫി​ലെ കോ​ൺ​ഗ്ര​സ് പ്ര​തി​നി​ധി എ​സ്. ഉ​ഷാ​കു​മാ​രി ആ​ണ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ്. 23 വാ​ർ​ഡു​ള്ള ച​വ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ 15 സീ​റ്റ് യു​ഡി​എ​ഫി​നും എ​ട്ട് സീ​റ്റ് എ​ൽ​ഡി​എ​ഫി​നു​മാ​ണ് ഉ​ള്ള​ത്. വ​ര​ണാ​ധി​കാ​രി​യാ​യ കൃ​ഷി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ഷെ​റി​ൻ മു​ള്ള​റു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്.

തു​ട​ർ​ന്ന് പു​തി​യ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് യോ​ഗം ന​ട​ന്നു. കൊ​റ്റം​കു​ള​ങ്ങ​ര വാ​ർ​ഡി​ലെ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ര​ണ്ടു​മാ​സ​ത്തി​നു​ള്ളി​ൽ ഉ​ണ്ടാ​കു​മെ​ന്നാ​ണ് സൂ​ച​ന.