കി​ഴ​ക്കേ​ക​ല്ല​ട​യി​ൽ സം​രം​ഭ​ക​ത്വ ശി​ല്പ​ശാ​ല ന​ട​ത്തി
Friday, May 27, 2022 11:27 PM IST
കു​ണ്ട​റ: കി​ഴ​ക്കേ​ക​ല്ല​ട ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ സം​ര​ഭ​ക​ത്വ​ഏ​ക​ദി​ന ശി​ല്പ​ശാ​ല ന​ട​ത്തി.​ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഷാ​ജി മു​ട്ട​ത്തി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ പ്ര​സി​ഡന്‍റ് ഉ​മ​ദേ​വി​യ​മ്മ ഉ​ത്ഘാ​ട​നം ചെ​യ്തു. ക്ഷേ​മ​കാ​ര്യ​സ്റ്റാ​ന്‍റിംഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എ ​സു​നി​ൽ കു​മാ​ർ പാ​ട്ട​ത്തി​ൽ ,ആ​രോ​ഗ്യ സ്റ്റാ​ൻ​ഡി​ങ് ക​മ്മി റ്റി ​ചെ​യ​ർ​പേ​ഴ്സ​ൺ ശ്രു​തി, ജ​ന​പ്ര​തി​നി​ധി​ക​ളാ​യ രാ​ജു ലോ​റ​ൻ​സ് , വി​ജ​യ​മ്മ, ര​തീ​ഷ്, സ​ജി ലാ​ൽ , സി​ഡിഎ​സ് ചെ​യ​ർ​പേ​ഴ്സ​ൺ ര​ശ്മി, ചി​റ്റു​മ​ല ബ്ലോ​ക്ക് വ്യ​വ​സാ​യ ഓ​ഫീ​സ​ർ ക​ണ്ണ​നു​ണ്ണി, ധ​ന​ല​ക്ഷ്മി ബാ​ങ്ക് മാ​നേ​ജ​ർ ശ​ര​ത് , അ​ഭി​ജി​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.