സാ​ധ്യ​താ പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ചു
Friday, June 24, 2022 12:13 AM IST
കൊല്ലം: കാ​ര്‍​ഷി​ക വി​ക​സ​ന-​ക​ര്‍​ഷ​ക​ക്ഷേ​മ വ​കു​പ്പി​ന്‍റെ പ​രി​ധി​യി​ല്‍ ഇ​ല​ക്ട്രീ​ഷ്യ​ന്‍- കൊ​ല്ലം (കാ​റ്റ​ഗ​റി ന​മ്പ​ര്‍ 404/2020) സാ​ധ്യ​ത പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ച​താ​യി ജി​ല്ലാ പി​എ​സ് ​സി ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു.