പ്ര​വാ​ച​ക നി​ന്ദ​യ്ക്കെ​തി​രെ പ്ര​തി​ഷേ​ധ സ​ദ​സ് ന​ട​ത്തി
Friday, June 24, 2022 11:07 PM IST
കൊ​ട്ടി​യം : കൊ​ല്ലൂ​ർ​വി​ള മു​സ്ലിം ജ​മാ​അ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ്ര​വാ​ച​ക​നി​ന്ദ​ക്കെ​തി​രെ കൊ​ല്ലു​ർ വി​ള​പ​ള്ളി​മു​ക്കി​ൽ പ്ര​തി​ഷേ​ധ സ​ദ​സ് സം​ഘ​ടി​പ്പി​ച്ചു. ജ​മാ​അ​ത്ത് പ്ര​സി​ഡ​ന്‍റ് കി​ട്ട​ന്‍റ​ഴി​ക​ത്ത് വൈ.​ഇ​സ്മാ​യി​ൽ കു​ഞ്ഞ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കൊ​ല്ലൂ​ർ​വി​ള മു​സ്ലിം ജ​മാ​അ​ത്ത് ചീ​ഫ് ഇ​മാം ഡോ.​മ​ൺ​സൂ​ർ ഹു​ദ​വി വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി.
ജ​മാ​അ​ത്ത് സെ​ക്ര​ട്ട​റി അ​ബ്ദു​ൽ റ​ഹു​മാ​ൻ, എ​ൻ.​കെ.​പ്രേ​മ​ച​ന്ദ്ര​ൻ എം​പി, എം.​നൗ​ഷാ​ദ് എം​എ​ൽ​എ, മു​ൻ മ​ന്ത്രി മു​ല്ല​ക്ക​ര ര​ത്നാ​ക​ര​ൻ, മു​ൻ എം​എ​ൽ​എ ജി.​പ്ര​താ​പ വ​ർ​മ ത​മ്പാ​ൻ, ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ൻ​സ​ർ അ​സീ​സ്, ഡോ.​മു​ഹ​മ്മ​ദ് ഫാ​റൂ​ഖ് ന​ഇ മി, ​അ​ഹ​മ്മ​ദ് ക​ബീ​ർ ബാ​ഖ​വി, മു​സ്ലിം ലീ​ഗ് സം​സ്ഥാ​ന പ്ര​വ​ർ​ത്ത​ക സ​മി​തി അം​ഗം നൗ​ഷാ​ദ് യൂ​നു​സ്, കൊ​ല്ലു​ർ​വി​ള സു​നി​ൽ ഷാ, ​വി.​ഷാ​ഹു​ൽ ഹ​മീ​ദ്, റോ​യ് അ​റ​യ്ക്ക​ൽ, എം.​സ​ജീ​വ്, മ​ണ​ക്കാ​ട് ന​ജി​മു​ദീ​ൻ, പി.​യ​ഹി​യാ കോ​യ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ജ​മാ​അ​ത്ത് പ​രി​പാ​ല​ന സ​മി​തി അം​ഗ​ങ്ങ​ളാ​യ അ​ൻ​സാ​രി ഷൗ​ക്ക​ത്താ​ലി, അ​റാ​ഫ​ത്ത്, ഷാ​ജ​ഹാ​ൻ, അ​ഷ​റ​ഫ്, സ​ബീ​ർ ച​കി​രി​ക്ക ട, ​ഷി​ഹാ​ബു​ദീ​ൻ, സു​ധീ​ർ, സൈ​നു​ല്ലാ​ബ്ദീ​ൻ, അ​സ​നാ​രു കു​ഞ്ഞ്, താ​ജു​ദീ​ൻ, വാ​ഹി​ദ്, ഇ​ക്ബാ​ൽ, ജ​മാ​ലു​ദീ​ൻ, ഷ​റ​ഫു​ദീ​ൻ, തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.