അ​ഗ്നി​പ​ഥ്; അ​ഞ്ച​ലി​ല്‍ എ​ഐ​വൈ​എ​ഫ് പ്ര​തി​ഷേ​ധം
Friday, June 24, 2022 11:07 PM IST
അ​ഞ്ച​ല്‍ : അ​ഗ്നി​പ​ഥ് പ​ദ്ധ​തി പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് എ​ഐ​വൈ​എ​ഫ് അ​ഞ്ച​ൽ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ഞ്ച​ലി​ല്‍ പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ചു.
സി​പി​ഐ മ​ണ്ഡ​ലം ക​മ്മി​റ്റി ഓ​ഫീ​സ് പ​ടി​ക്ക​ല്‍ നി​ന്നും ആ​രം​ഭി​ച്ച പ​ന്തം​കൊ​ളു​ത്തി പ്ര​ക​ട​നം ച​ന്ത​മു​ക്ക് ചു​റ്റി ആ​ര്‍​ഒ ജം​ഗ്ഷ​നി​ല്‍ സ​മാ​പി​ച്ചു. തു​ട​ര്‍​ന്ന് ന​ട​ന്ന പ്ര​തി​ഷേ​ധ യോ​ഗം സി​പി​ഐ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ലി​ജു ജ​മാ​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.
എ​ഐ​വൈ​എ​ഫ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​ജി​മോ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ​എ​ഐ​വൈ​എ​ഫ് സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം ഇ ​കെ സു​ധീ​ർ, സി​പി​ഐ മ​ണ്ഡ​ലം ക​മ്മി​റ്റി​യം​ഗം എ​സ് സ​ന്തോ​ഷ്, എ​ഐ​വൈ​എ​ഫ് ജി​ല്ലാ ക​മ്മി​റ്റി​യം​ഗം വി ​അ​ജി​വാ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
മ​ണ്ഡ​ലം സെ​ക്ര​ട്ട​റി എം ​ബി ന​സീ​ർ, അ​ന​ന്ദു ബി ​ലേ​യ​ൻ, ലി​ബു അ​ല​ക്സ്, റ്റി ​തു​ഷാ​ര, അ​ന​ന്ദു പ​ന​യം​ഞ്ചേ​രി, മു​ഹ​മ്മ​ദ് നാ​സീം, എ​ച്ച് അ​ഭി​രാ​ജ്, വി​ഷ്ണു അ​റ​യ്ക്ക​ൽ, ചി​ന്നു വി​നോ​ദ്, ഹ​രി​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.