എം സി റോ​ഡ​രു​കി​ൽ മാ​ലി​ന്യ നി​ക്ഷേ​പം
Friday, June 24, 2022 11:09 PM IST
കൊ​ട്ടാ​ര​ക്ക​ര: പു​ല​മ​ൺ ടൗ​ണി​ന​ടു​ത്ത് എം ​സി റോ​ഡ​രു​കി​ൽ മാ​ലി​ന്യ നി​ക്ഷേ​പം. സ​ബ് സ്റ്റേ​ഷ​ൻ റോ​ഡി​ൽ നി​ന്നും എം ​സി റോ​ഡി​ലേ​ക്കി​റ​ങ്ങു​ന്ന വ​ള​വി​ലാ​ണ് മാ​ലി​ന്യം ത​ള്ളി വ​രു​ന്ന​ത്.
ചാ​ക്കു​കെ​ട്ടു​ക​ളി​ൽ നി​റ​ച്ചാ​ണ് മാ​ലി​ന്യം ത​ള്ളു​ന്ന​ത്. രാ​ത്രി​യു​ടെ മ​റ​വി​ലാ​ണ് ഇ​ത് ചെ​യ്തു വ​രു​ന്ന​ത്. ദു​ർ​ഗ​ന്ധം മൂ​ലം പ​രി​സ​ര​വാ​സി​ക​ൾ ബു​ദ്ധി​മു​ട്ടു​ന്നു. റോ​ഡു​വ​ള​വി​ലെ മാ​ലി​ന്യ നി​ക്ഷേ​പം അ​പ​ക​ട​ങ്ങ​ൾ​ക്കും കാ​ര​ണ​മാ​കു​ന്നു​ണ്ട്. മ​റ്റു വാ​ഹ​ന​ങ്ങ​ൾ​ക്ക് വ​ശം കൊ​ടു​ക്കു​മ്പോ​ൾ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളാ​ണ് അ​പ​ക​ട​ത്തി​ൽ പെ​ടു​ന്ന​ത്. എം ​സി റോ​ഡ​രു​കി​ലെ മാ​ലി​ന്യ നി​ക്ഷേ​പം ത​ട​യാ​ൻ ന​ഗ​ര​സ​ഭ അ​ടി​യ​ന്തി​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.