എ​ൽ​ഡി​വൈ​എ​ഫ് നൈ​റ്റ് മാ​ർ​ച്ച് സം​ഘ​ടി​പ്പി​ച്ചു
Saturday, June 25, 2022 11:41 PM IST
ച​വ​റ: കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ അ​ഗ്നി​പ​ഥ് പ​ദ്ധ​തി​ക്കെ​തി​രെ എ​ൽ​ഡി​വൈ​എ​ഫ് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ നൈ​റ്റ് മാ​ർ​ച്ച് സം​ഘ​ടി​പ്പി​ച്ചു. ശ​ങ്ക​ര​മം​ഗ​ല​ത്ത് നി​ന്നാ​രം​ഭി​ച്ച മാ​ർ​ച്ച് ച​വ​റ ബ​സ് സ്റ്റാ​ൻഡി​ൽ സ​മാ​പി​ച്ചു. തു​ട​ർ​ന്ന് ന​ട​ന്ന യോ​ഗം ഡി​വൈ​എ​ഫ്ഐ ജി​ല്ലാ സെ​ക്ര​ട്ട​റി ശ്യാം ​മോ​ഹ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ഐ​വൈ​എ​ഫ് മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ജി​തി​ൻ ബാ​ബു അ​ധ്യ​ക്ഷ​നാ​യി. ഡി​വൈ​എ​ഫ്ഐ ബ്ലോ​ക്ക് സെ​ക്ര​ട്ട​റി സി ​ര​തീ​ഷ്, വി​ഷ്ണു, എ​ൽ ലോ​യി​ഡ്, നി​സാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.