കൊ​ട്ടി​യം പോ​സ്റ്റാ​ഫീ​സി​ന് മു​ന്നി​ൽ കോ​ൺ​ഗ്ര​സ് ധ​ർ​ണ ന​ട​ത്തി
Sunday, June 26, 2022 11:24 PM IST
കൊ​ട്ടി​യം: കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ളെ ഉ​പ​യോ​ഗി​ച്ചു കൊ​ണ്ട് സോ​ണി​യാ ഗാ​ന്ധി​യേ​യും രാ​ഹു​ൽ ഗാ​ന്ധി​യേ​യും വേ​ട്ട​യാ​ടു​ന്ന മോ​ദി സ​ർ​ക്കാ​രി​ന്‍റെ ന​ട​പ​ടി​ക​ളി​ൽ പ്ര​തി​ഷേ​ധി​ച്ച് കോ​ൺ​ഗ്ര​സ് കൊ​ട്ടി​യം വെ​സ്റ്റ് മ​ണ്ഡ​ലം ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കൊ​ട്ടി​യം പോ​സ്റ്റ് ഓ​ഫീ​സി​ന് മു​ന്നി​ൽ ധ​ർ​ണ ന​ട​ത്തി. ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് എ​സ്.​വി​പി​ന​ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഉ​മ​യ​ന​ല്ലൂ​ർ റാ​ഫി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഐ​എ​ൻ​റ്റി​യു​സി നേ​താ​വ് കെ.​ബി.​ഷ​ഹാ​ൽ, ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് എം.​നാ​സ​ർ, ഫ​സ​ലു​ദീ​ൻ, യൂ​ത്ത് കോ​ൺ​ഗ്ര​സ് ജി​ല്ലാ സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് ആ​രി​ഫ്, സ​ജീ​വ് ഖാ​ൻ, റെ​യി​ൻ​ബോ സു​ൽ​ഫി, മു​ഖ​ത്ത​ല ഗോ​പി​നാ​ഥ​ൻ, ഇ​നാ​ബ് കൊ​ട്ടി​യം, നി​സാം പു​ളി​ക്ക​തു​ണ്ടി​ൽ, കൃ​ഷ്ണ​ൻ​കു​ട്ടി, ര​തീ​ഷ് പ​ന്നി​മ​ൺ, പു​ല്ലാംകു​ഴി രാ​ഘ​വ​ൻ, ഷാ​ഹി​ദ്, അ​മ്പി​ളി കൂ​ത​റ, അ​ബ്ദു​ൽ സ​ലാം കൊ​ച്ചു​വി​ള എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ര്‍ താ​ല്‍​ക്കാ​ലി​ക ഒ​ഴി​വ്

കൊല്ലം: ഐ​എ​ച്ച്ആ​ര്‍ഡി​യു​ടെ ക​രു​നാ​ഗ​പ്പ​ള്ളി എ​ന്‍​ജി​നീ​യ​റി​ങ് കോ​ളേ​ജി​ല്‍ കംപ്യൂ​ട്ട​ര്‍ സ​യ​ന്‍​സ് ആ​ന്‍​ഡ് എ​ന്‍​ജി​നീ​യ​റി​ങ് വി​ഭാ​ഗ​ത്തി​ല്‍ അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​റു​ടെ താ​ല്ക്കാ​ലി​ക ഒ​ഴി​വു​ണ്ട്. യോ​ഗ്യ​ത തെ​ളി​യി​ക്കു​ന്ന അ​സ​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ സ​ഹി​തം നാളെ ​രാ​വി​ലെ 10.30 ന് ​കോ​ളേ​ജി​ല്‍ ന​ട​ത്തു​ന്ന എ​ഴു​ത്തു​പ​രീ​ക്ഷ/​ഇ​ന്‍റ​ര്‍​വ്യൂ​വി​ന് ഹാ​ജ​രാ​വ​ണം. ഫോ​ണ്‍ 0476 2665935.