ജ്യോ​തി​ർ​ഗ​മ​യ: വി​ദ്യാ​ഭ്യാ​സ പ​ഠ​ന സ​ഹാ​യ പ​ദ്ധ​തി ഉ​ദ്ഘാ​ട​നം 29 ന്
Sunday, June 26, 2022 11:26 PM IST
ച​വ​റ : കോ​വി​ൽ​ത്തോ​ട്ടം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന ജ്യോ​തി​ർ​ഗ​മ​യ വി​ദ്യാ​ഭ്യാ​സ പ​ഠ​ന സ​ഹാ​യ പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം 29-ന് ​ന​ട​ക്കും.
രാ​വി​ലെ 9.30 ന് ​കോ​വി​ൽ​ത്തോ​ട്ടം സെ​ന്‍റ് ലി​ഗോ​റി​സ് എ​ൽ പി ​സ്്കൂ​ളി​ൽ ഡോ. ​സു​ജി​ത്ത് വി​ജ​യ​ൻ പി​ള്ള എം​എ​ൽ​എ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്യും. പ്ര​സി​ഡ​ന്‍റ് ജോ​സ് ബെ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നി​ന്നും ഡോ​ക്ട​റേ​റ്റ് ല​ഭി​ച്ച പൂ​ർ​വ വി​ദ്യാ​ർ​ഥി പ്ര​ഫ​സ​ർ റ​വ.​ഡോ.​ജോ​സ​ഫ് ജോ​ണി​നെ ച​ട​ങ്ങി​ൽ ആ​ദ​രി​ക്കും. വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള യൂ​ണി​ഫോം, പ​ഠ​നോ​പ​ക​ര​ങ്ങ​ൾ, സ്കോ​ള​ർ​ഷി​പ്പ് എ​ന്നി​വ പ​രി​പാ​ടി​യി​ൽ വി​ത​ര​ണം ചെ​യ്യും.