പേ​ര​യ​ത്ത് 4000 വൃ​ക്ഷ​ത്തൈ​ക​ളു​ടെ വി​ത​ര​ണോ​ദ്ഘാ​ട​നം ന​ട​ന്നു
Wednesday, June 29, 2022 10:55 PM IST
കു​ണ്ട​റ : പേ​ര​യം ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ മ​ഹാ​ത്മാ​ഗാ​ന്ധി തൊ​ഴി​ലു​റ​പ്പ് വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മു​ള​വ​ന ഇ​എ​സ്ഐ പ​രി​സ​ര​ത്ത് ത​യാ​റാ​ക്കി​യ തൊ​ഴി​ലു​റ​പ്പ് ന​ഴ്സ​റി​യി​ൽ ത​യാ​റാ​ക്കി​യ 4000 വൃ​ക്ഷ​ത്തൈ​ക​ളു​ടെ വി​ത​ര​ണം പേ​ര​യം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​നീ​ഷ് പ​ട​പ്പ​ക്ക​ര ഉ​ദ്ഘാ​ട​നം ചെ​യ്തു.
മു​ള​വ​ന ഒ​ൻ​പ​താം വാ​ർ​ഡി​ലെ തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളാ​ണ് വൃ​ക്ഷ​ത്തൈ​ക​ൾ വി​ത​ര​ണ​ത്തി​നാ​യി പ​രി​പാ​ലി​ച്ച് ത​യാ​റാ​ക്കി​യ​ത്. പ​ഞ്ചാ​യ​ത്തി​ലെ 14 വാ​ർ​ഡു​ക​ളി​ലെ​യും തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി കു​ടും​ബ​ങ്ങ​ൾ​ക്കാ​ണ് തൈ​ക​ൾ ല​ഭി​ക്കു​ക. വാ​ർ​ഡ് മെ​മ്പ​ർ റെ​യ്ച്ച​ൽ ജോ​ൺ​സ​ൺ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ക്ഷേ​മ​കാ​ര്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ വൈ. ​ചെ​റു​പു​ഷ്പം ഗ്രാ​മ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ വി​നോ​ദ് പാ​പ്പ​ച്ച​ൻ, ബി​നോ​യി ജോ​ർ​ജ്, എ​ൻ.​ഷേ​ർ​ളി, അ​സി​സ്റ്റ​ന്‍റ് എ​ഞ്ചി​നീ​യ​ർ വ​ത്സ ഗോ​ഡ്വി​ൻ, സീ​ന എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.