സം​സ്കൃ​ത ദി​നാ​ച​ര​ണം 12ന്
Sunday, August 7, 2022 11:25 PM IST
കൊ​ല്ലം: വ​ള്ളി​ക്കാ​വ് അ​മൃ​ത ആ​യു​ർ​വേ​ദ കോ​ളേ​ജി​ൽ ലോ​ക സം​സ്കൃ​ത ദി​നാ​ഘോ​ഷം - വി​ശ്വ​വാ​ങ്മ​യി 2022, 12ന് ​ന​ട​ക്കും.
സ്വാ​മി ശ​ങ്ക​രാ​മൃ​താ​ന​ന്ദ പു​രി (ഡീ​ൻ, അ​മൃ​ത സ്കൂ​ൾ ഓ​ഫ് ആ​യു​ർ​വേ​ദ), ഡോ. ​ര​മേ​ശ് എ​ൻ വി (​പ്രി​ൻ​സി​പ്പ​ൽ ഇ​ൻ ചാ​ർ​ജ്) , ഡോ. ​പി. രാം ​മ​നോ​ഹ​ർ (ഡ​യ​റ​ക്ട​ർ, എ​സി​എ​ആ​ർ​എ) ഡോ. ​സി. ഉ​ഷാ കു​മാ​രി (സം​ഹി​ത സി​ദ്ധാ​ന്ത വി​ഭാ​ഗം മേ​ധാ​വി) എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് ച​ട​ങ്ങു​ക​ൾ.
ഡോ. ​ര​ഘു രാം ​ഭ​ട്ട് യു. (​പ്ര​സി​ഡ​ന്‍റ് മെ​ഡി​ക്ക​ൽ അ​സ​സ്മെ​ന്‍റ് ആ​ൻ​ഡ് റേ​റ്റിം​ഗ് ബോ​ർ​ഡ്, എ​ൻ​സി​ഐ​എ​സ്എം), ഡോ. ​അ​നു​രാ​ധ ചൗ​ധ​രി (കോ​ർ​ഡി​നേ​റ്റ​ർ, ഭാ​ര​തീ​യ ജ്‌​ഞാ​ന പ​ര​മ്പ​ര, കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം), ഡോ. ​പി. ന​ന്ദ​കു​മാ​ർ (ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ കോ​ർ​ഡി​നേ​റ്റ​ർ, സം​സ്കൃ​ത ഭാ​ര​തി), ഡോ. ​കെ. ഉ​ണ്ണി​കൃ​ഷ്ണ​ൻ (വൈ​സ് പ്രി​ൻ​സി​പ്പ​ൽ, ഗ​വ​ൺ​മെ​ന്‍റ് സം​സ്കൃ​ത കോ​ളേ​ജ്, തി​രു​വ​ന്ത​പു​രം) എ​ന്നി​വ​ർ സം​സ്കൃ​ത ഭാ​ഷ​യു​ടെ മ​ഹ​ത്വ​ത്തെ പ​റ്റി വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ പ്ര​ഭാ​ഷ​ണം ന​ട​ത്തും.
മു​തി​ർ​ന്ന​വ​ർ​ക്കും കു​ട്ടി​ക​ൾ​ക്കു​മാ​യി വി​വി​ധ​യി​നം മ​ത്സ​ര​ങ്ങ​ൾ ഓ​ൺ​ലൈ​നാ​യി ന​ട​ത്തും. സ​മ്മാ​ന​ദാ​ന​വും ച​ട​ങ്ങി​ൽ നി​ർ​വ​ഹി​ക്കും.
ഇ​തി​നോ​ട​നു​ബ​ന്ധി​ച്ച് ന​ങ്ങ്യാ​ർ​ക്കൂ​ത്ത്, നാ​ട​കം, സം​ഗീ​ത സ​ദ​സ് മു​ത​ലാ​യ ക​ലാ​പ​രി​പാ​ടി​ക​ൾ സം​സ്കൃ​ത ഭാ​ഷ​യി​ൽ ന​ട​ക്കും.