ക​പ​ട​ മ​ദ്യ​ന​യ​ത്തി​ലൂ​ടെ സ​ർ​ക്കാ​ർ ജ​ന​ങ്ങ​ളെ വ​ഞ്ചി​ക്കു​ന്നു: ഫാ.​ടി.​ജെ ​ആ​ന്‍റ​ണി
Tuesday, August 9, 2022 11:41 PM IST
കൊ​ല്ലം: മ​ദ്യ​വ​ർ​ജനം വാ​ഗ്ദാ​നം ചെ​യ്ത് അ​ധി​കാ​രത്തി​ലേ​റി​യ സ​ർ​ക്കാ​ർ ക​പ​ട​ മ​ദ്യ​ന​യ​ത്തി​ലൂ​ടെ ജ​ന​ങ്ങ​ളെ അ​തി​വി​ദ​ഗ്ധമാ​യി വ​ഞ്ചി​ച്ചു​കൊ​ണ്ട ിരി​ക്കു​ക​യാ​ണെ​ന്ന് കെ ​ആ​ർ എ​ൽ സി ​സി മ​ദ്യ​വി​രു​ദ്ധ ക​മ്മീ​ഷ​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഫാ. ​ടി. ജെ ​ആ​ന്‍റ​ണി പ​റ​ഞ്ഞു.
മ​ദ്യ മ​യ​ക്കു​മ​രു​ന്നു​ക​ളെ നാ​ടു​ക​ട​ത്തു​ക രാ​ജ്യ​ത്തെ ര​ക്ഷി​ക്കു​ക എ​ന്ന സ​ന്ദേ​ശ​വു​മാ​യി കെ ​സി ബി ​സി മ​ദ്യ​വി​രു​ദ്ധ സ​മി​തി കൊ​ല്ലം രൂ​പ​താ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ക്വി​റ്റ് ലി​ക്ക്വ​ർ ഡേ ​സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്രസംഗിക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
മ​ദ്യ​വ​ർ​ജനം പ​ര​സ്യ​ബോ​ർ​ഡു​ക​ളി​ലും ക​വ​ല​പ്ര​സം​ഗ​ങ്ങ​ളി​ലും മാ​ത്ര​മാ​യി ചു​രു​ങ്ങി​യി​രി​ക്കു​കാ​ണെ​ന്ന് അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.
ജ​ന​വി​രു​ദ്ധ ന​യം​മൂ​ലം മ​ദ്യോ​പ​യോ​ഗ​വും മ​യ​ക്കുമ​രു​ന്ന് വ്യാ​പ​ന​വും ഭ​യാ​ന​ക​മാ​യി വ​ർ​ധിക്കു​ക​യും ത·ൂ​ലം സ​മൂ​ഹം അ​സ​മാ​ധാ​ന​ത്തി​ലേ​ക്കും അ​ക്ര​മോ​ത്സു​ക​ത​യി​ലേ​ക്കും ന​യി​ക്ക​പ്പെ​ടു​ന്ന​തും ക​ണ്ട ില്ലെന്ന് ന​ടി​ക്ക​രു​ത്.
ല​ഹ​രി ആ​സ​ക്തി​മൂ​ലം ത​ക​രു​ന്ന ജ​ന​സ​മൂ​ഹ​ത്തെ അ​വ​ഗ​ണി​ച്ച് വ​രു​മാ​നം മാ​ത്രം ല​ക്ഷ്യ​മാ​ക്കു​ന്ന സ​ർ​ക്കാ​ർ​ന​യം ജ​നാ​ധി​പ​ത്യ​വി​രു​ദ്ധ​മാ​ണ്. വി​ക​ല​വും ജ​ന​ദ്രോ​ഹ​വു​മാ​യ മ​ദ്യ​ന​യ​ത്തി​നെ​തി​രെ എ​ല്ലാ​വി​ഭാ​ഗം ജ​ന​ങ്ങ​ളും സ​മ​ര​രം​ഗ​ത്ത് ഇ​റ​ങ്ങ​ണ​മെ​ന്നും അ​ദ്ദേ​ഹം അ​ഭ്യ​ർ​ഥിച്ചു.
രൂ​പ​താ പ്ര​സി​ഡ​ന്‍റ് യോ​ഹ​ന്നാ​ൻ ആ​ന്‍റ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ. ​ജെ. ഡി​ക്രൂ​സ്, ഇ​ഗ്നേ​ഷ്യ​സ് സെ​റാ​ഫി​ൻ, മേ​ഴ്സി യേ​ശു​ദാ​സ്, ഇ, ​എ​മേ​ഴ​സ​ണ്‍, ബി​നു മൂ​താ​ക്ക​ര, ബി ​സെ​ബാ​സ്റ്റ്യ​ൻ, എ​സ് സ്റ്റീ​ഫ​ൻ, കെ. ​കെ. കോ​ശി, സ​ന്തോ​ഷ് സേ​വ്യ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.