ടെ​ന്‍​ഡ​റു​ക​ള്‍ ക്ഷ​ണി​ച്ചു
Thursday, August 11, 2022 11:33 PM IST
കൊല്ലം: പ​ത്ത​നാ​പു​രം ഐസിഡിഎ​സ് ഓ​ഫീ​സി​ലേ​ക്ക് ക​രാ​ര്‍ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഡ്രൈ​വ​ര്‍ സ​ഹി​തം വാ​ഹ​നം (ജീ​പ്പ്, കാ​ര്‍) വാ​ട​ക​യ്ക്ക് വി​ട്ടു ന​ല്‍​കു​ന്ന​തി​ന് വാ​ഹ​ന ഉ​ട​മ​ക​ള്‍, സ്ഥാ​പ​ന​ങ്ങ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നും ടെ​ന്‍​ഡ​റു​ക​ള്‍ ക്ഷ​ണി​ച്ചു. ഫോ​ണ്‍: 0475-2351551, 9188959660.