ഭ​ര​ണ​ഘ​ട​നാ സാ​ക്ഷ​ര​താക്ലാ​സ്
Thursday, August 11, 2022 11:38 PM IST
ക​രു​നാ​ഗ​പ്പ​ള്ളി: ജി​ല്ലാ ആ​സൂ​ത്ര​ണ സ​മി​തി, ജി​ല്ലാ പ​ഞ്ചാ​യ​ത്ത്, കി​ല, ഓ​ച്ചി​റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഇ​ട​ക്കു​ള​ങ്ങ​ര ഡി​വി​ഷ​ൻ എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ത​ഴ​വ ആ​ദി​ത്യ വി​ലാ​സം ഗ​വ .ഹൈ​സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ഭ​ര​ണ​ഘ​ട​നാ സാ​ക്ഷ​ര​താ ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു.