കുളത്തൂപ്പുഴ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ ക​ത്തോ​ലി​ക്കാ പ​ള്ളി​യിൽ പു​ന​ർ​കൂ​ദാ​ശ
Sunday, August 14, 2022 11:18 PM IST
കു​ള​ത്തു​പ്പു​ഴ: കു​ള​ത്തൂ​പ്പു​ഴ എ​ക്സ് സ​ർ​വീ​സ് മെ​ന്‍റ് കോ​ള​നി​യി​ലെ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ ക​ത്തോ​ലി​ക്കാ പ​ള്ളി​യു​ടെ പു​ന​ർ​കൂ​ദാ​ശ ച​ങ്ങ​നാ​ശേരി അ​തി​രൂ​പ​ത മെ​ത്രാ​പ്പോ​ലീ​ത്ത അ​ഭി​വ​ന്ദ്യ മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം നി​ർ​വ​ഹി​ച്ചു.​ ഇ​ട​വ​ക വി​കാ​രി​ ഫാ .​ആ​ന്‍റണി കാ​ച്ചാം​കോ​ട് പ്രസംഗിച്ചു.
ഫൊ​റോ​നാ വി​കാ​രി​ ഫാ. ​മാ​ത്യു അ​ഞ്ചി​ൽ ദി​വ്യ ബ​ലി അ​ർ​പ്പി​ച്ചു.​ ഫാ ഫി​ലി​പ് ത​യ്യി​ൽ, ഫാ. ​മാ​ത്യു ന​ട​യ്ക്ക​ൽ, ഫാ. ​ജോ​സ് തെ​ക്കേ​മു​റി, ഫാ. ​അ​ജോ ക​ള​പു​ര​ക്ക​ൽ, കൈ​ക്കാ​ര​ൻ സെ​ബാ​സ്റ്റ്യ​ൻ മു​തി​ര​ക്കാ​ലാ​യി​ൽ എ​ന്നി​വ​ർ ആ​രാ​ധ​ന​യ്ക്ക് നേ​തൃ​ത്വം ന​ൽ​കി.