സ്വാതന്ത്ര്യദിനം ആഘോഷിച്ചു
Wednesday, August 17, 2022 11:04 PM IST
കു​ണ്ട​റ: കു​ണ്ട​റ പൗ​രവേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​വും സി ​മ്പോ​സി​യ​വും ന​ട​ത്തി.​ രാ​വി​ലെ 8.30ന് ​നാ​ന്തി​രി​ക്ക​ൽ വേ​ലു​ത്ത​മ്പി സ്മാ​ര​ക​ത്തി​ൽ പൗ​ര​വേ​ദി​പ്ര​സി​ഡ​ന്‍റ് പ്ര​ഫ.​ഡോ. വെ​ള്ളി​മ​ൺ നെ​ൽ​സ​ൺ ദേ​ശീ​യ​പ​താ​ക ഉ​യ​ർ​ത്തി. മ​ധു​ര പ​ല​ഹാ​ര വി​ത​ര​ണ​ത്തോ​ടെ​യാ​ണ് ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ച്ച​ത്.
സെ​ക്ര​ട്ട​റി കെ ​വി മാ​ത്യു, പെ​രി​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ മു​ഹ​മ്മ​ദ് ജാ​ഫി, ബി​ന്ദു മോ​ൾ എ​ന്നി​വ​ർ സ്വാ​ത​ന്ത്ര്യ​ദി​ന സ​ന്ദേ​ശം ന​ൽ​കി.
കെ ​ശ​ശി​ധ​ര​ൻ പി​ള്ള, എം ​മ​ണി, കെ ​സി എ​ബ്ര​ഹാം, ഡോ. ​എ​സ് ശി​വ​ദാ​സ​ൻ​പി​ള്ള എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ 75 വ​ർ​ഷം നേ​ട്ട​ങ്ങ​ളും കോ​ട്ട​ങ്ങ​ളും എ​ന്ന വി​ഷ​യ​ത്തി​ൽ നാ​ന്തി​രി​ക്ക​ൽ അ​ക്കാ​ദ​മി ഹാ​ളി​ൽ ന​ട​ത്തി​യ സി​മ്പോ​സി​യം മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ മു​ൻ അം​ഗം പ്ര​ഫ.​എ​സ് വ​ർ​ഗീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണി ചീ​ര​ങ്കാ​വി​ൽ, വി. ​സ​ന്തോ​ഷ്മാ​ർ , വി ​അ​ബ്ദു​ൽ ഖാ​ദ​ർ, എ.​റ​ഹീം കു​ട്ടി ടി. ​എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
വി​ദ്യാ​ർ​ഥിക​ൾ​ക്ക് വേ​ണ്ടി ന​ട​ത്തി​യ സ്വാ​ത​ന്ത്ര്യ ക്വി​സ് മ​ത്സ​ര​ത്തി​ൽ വി.​സ​ന്തോ​ഷ് കു​മാ​ർ മോ​ഡ​റേ​റ്റ​ർ ആ​യി​രു​ന്നു. ഒ​ന്നും ര​ണ്ടും മൂ​ന്നും​സ്ഥാ​ന​ങ്ങ​ൾ നേ​ടി​യ വി​ദ്യാ​ർ​ഥിക​ളാ​യ മി​ന്നു ബി ​എ​സ്, കെ ​മ​ഹേ​ഷ്, സൂ​ര്യ എ​സ് എ​ന്നി​വ​ർ​ക്കും, പ്രോ​ത്സാ​ഹ​ന സ​മ്മാ​ന​ങ്ങ​ൾ​ക്ക് അ​ർ​ഹ​ത നേ​ടി​യ വി​ദ്യാ​ർ​ഥിക​ളാ​യ ബ്ല​സ​ൻ മാ​ത്യു, വ​ർ​ഷ സ​തീ​ഷ് എ​ന്നി​വ​ർ​ക്കും പൗ​ര​വേ​ദി പ്ര​സി​ഡ​ന്‍റ് പ്ര​ഫ. ഡോ. ​വെ​ള്ളി​മ​ൺ നെ​ൽ​സ​ൺ സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. സി ​മ്പോ​സി​യ​ത്തി​ൽ വി​വി​ധ മേ​ഖ​ല​യി​ലു​ള്ള നി​ര​വ​ധി പേ​ർ പ​ങ്കെ​ടു​ത്തു.
അ​ഞ്ച​ല്‍ : സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷം ഏ​രൂ​ര്‍ സ​ര്‍​ക്കാ​ര്‍ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ല്‍ വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ​യാ​ണ് സം​ഘ​ടി​പ്പി​ച്ച​ത്. സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ വി ​ഹ​രീ​ഷ് കു​മാ​ർ പ​താ​ക ഉ​യ​ർ​ത്തി​യ​തോ​ടെ​യാ​ണ് പ​രി​പാ​ടി​ക​ള്‍​ക്ക് തു​ട​ക്ക​മാ​യ​ത്. പി​ടി​എ പ്ര​സി​ഡ​ന്‍റ് പി​ജി പ്ര​ദീ​പ് സ്വാ​ത​ന്ത്ര്യ​ദി​ന സ​ന്ദേ​ശം ന​ൽ​കി.
പ്ര​ഥ​മാ​ധ്യാ​പി​ക അ​നി​ത രാ​ജ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് എ​സ് സു​ദേ​വ​ൻ, പി​ടി​എ അം​ഗ​ങ്ങ​ളാ​യ നി​സാ​ർ, എം ​അ​ജ​യ​ൻ, ഹ​സീ​ന, അ​നി​ൽ​കു​മാ​ർ, അ​ധ്യാ​പ​ക​രാ​യ സേ​തു​നാ​ഥ്, പ്ര​സീ​ദ സു​നി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു
റാ​ലി​യി​ൽ എ​ൻ​എ​സ്എ​സ്, എ​ൻ സി ​സി,എ​സ് പി ​സി, സ്കൗ​ട്ട് ആ​ൻ​ഡ് ഗൈ​ഡ്, ജെ ​ആ​ർ സി ​ലി​റ്റി​ൽ കൈ​റ്റ്സ് കേ​ഡ​റ്റു​ക​ളും വി​ദ്യാ​ര്‍​ഥി​ക​ളും അ​ധ്യാ​പ​ക​രും ര​ക്ഷി​താ​ക്ക​ളും അ​ണി​നി​ര​ന്നു. സ്കൂ​ളി​ല്‍ നി​ന്നും ആ​രം​ഭി​ച്ച റാ​ലി ഏ​രൂ​ര്‍ ജം​ഗ്ഷ​നി​ല്‍ എ​ത്തി​യ​പ്പോ​ള്‍ ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ര്‍​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വി​ദ്യാ​ർ​ഥിക​ൾ​ക്ക് വെ​ള്ള​വും മ​ധു​ര​വും വി​ത​ര​ണം ചെ​യ്തു. കു​ട്ടി​ക​ളു​ടെ വി​വി​ധ പ​രി​പാ​ടി​ക​ളും ച​ട​ങ്ങു​ക​ളു​ടെ ഭാ​ഗ​മാ​യി ന​ട​ന്നു
മീൻകുളം: സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ച​ണ്ണ​പ്പെ​ട്ട മീ​ന്‍​കു​ളം ലൂ​ര്‍​ദ്മാ​താ പ​ബ്ലി​ക് സ്കൂ​ളി​ല്‍ വി​പു​ല​മാ​യ ആ​ഘോ​ഷ പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ച്ചു. സ്‌​കൂ​ൾ മാ​നേ​ജ​ർ ഫാ. ​ജോ​ബി​ൻ തൈ​പ്പ​റ​മ്പി​ൽ പ​താ​ക ഉ​യ​ർ​ത്തി​യ​തോ​ടെ​യാ​ണ് ആ​ഘോ​ഷ​ങ്ങ​ള്‍​ക്ക് തു​ട​ക്ക​മാ​യ​ത്. കു​ട്ടി​ക​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ച​ട​ങ്ങി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്നു
അ​ഞ്ച​ൽ : ഹോ​ളി ഫാ​മി​ലി സ്കൂ​ളി​ൽ സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ന​ട​ത്തി. സ്കൂ​ള്‍ പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ റ്റി​ൻ​സി വാ​ഴ​ക്കാ​ട് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ച പ​രി​പാ​ടി​യി​ൽ യു​വ ക​വി​യും കെഎ​സ്​ഇബി എ​ക്സി​ക്യു​ട്ടീ​വ്‌ എ​ഞ്ചി​നീ​യ​റു​മാ​യ അ​നീ​ഷ് അ​യി​ല​റ പ​താ​ക ഉ​യ​ർ​ത്തി.
കു​ട്ടി​ക​ൾ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ചു. രാ​ജ്യ​ത്തി​നു വേ​ണ്ടി ജീ​വ​ൻ ബ​ലി​യ​ർ​പ്പി​ച്ച ധീ​ര​ര​ക്ത​സാ​ക്ഷി​ക്ക​ളു​ടെ വേ​ഷ​ത്തി​ൽ കു​ട്ടി​ക​ൾ അ​ണി​നി​ര​ന്ന വ​ർ​ണാ​ഭ​മാ​യ റാ​ലി​യും ന​ട​ന്നു. സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ത്ത കു​ട്ടി​ക​ളെ പ്രി​ൻ​സി​പ്പ​ൽ അ​നു​മോ​ദി​ച്ചു.