വി​ജി​ല​ൻ​സ് എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡു​ദാ​നം ഇ​ന്ന്
Monday, July 15, 2019 1:34 AM IST
കൊ​ല്ലം: ജ​ന​കീ​യ വി​ജി​ല​ൻ​സ് മോ​ണി​റ്റ​റിം​ഗ് സ​മി​തി​യു​ടെ വി​ജി​ല​ൻ​സ് എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡു​ദാ​നം ഇ​ന്ന് കൊ​ല്ലം ചി​ന്ന​ക്ക​ട പ്ര​സ്ക്ല​ബ് ഹാ​ളി​ൽ ന​ട​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് പ​രി​സ്ഥി​തി-​സാ​ഹി​ത്യ സം​ഗ​മം.
വൈ​കു​ന്നേ​രം നാ​ലി​ന് അ​വാ​ർ​ഡു​ദാ​ന സ​മ്മേ​ള​ന​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​വും പു​ര​സ്കാ​ര വി​ത​ര​ണ​വും മു​ഖ്യ വി​വ​രാ​വ​കാ​ശ ക​മ്മീ​ഷ​ണ​ർ വി​ൻ​സ​ൺ എം.​പോ​ൾ നി​ർ​വ​ഹി​ക്കും. കേ​ര​ള ലോ​കാ​യു​ക്ത​യു​ടെ അ​ന്വേ​ഷ​ണ വി​ഭാ​ഗ​ത്തി​ൽ ഡെ​പ്യൂ​ട്ടേ​ഷ​നി​ൽ സേ​വ​നം അ​നു​ഷ്ടി​ക്കു​ന്ന ഡി​വൈ​എ​സ്പി പി.​ജ്യോ​തി​കു​മാ​റാ​ണ് പ്ര​ഥ​മ വി​ജി​ല​ൻ​സ് എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡി​ന് അ​ർ​ഹ​മാ​യ​ത്.