വീ​ട്ടി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ക​ഞ്ചാ​വു​മാ​യി അ​റ​സ്റ്റി​ൽ
Monday, July 22, 2019 12:42 AM IST
ച​വ​റ : വീ​ട്ടി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ര​ണ്ട് കി​ലോ ക​ഞ്ചാ​വു​മാ​യി നീ​ണ്ട​ക​ര സ്വ​ദേ​ശി അ​റ​സ്റ്റി​ൽ. നീ​ണ്ട​ക​ര പു​ത്ത​ൻ തോ​പ്പി​ൽ പ​ടി​ഞ്ഞാ​റ്റ​ത്തി​ൽ ജോ​ൺ ബ്രി​ട്ടാ​സി​നെ (21) യാ​ണ് ക​രു​നാ​ഗ​പ്പ​ള്ളി എ​ക്സൈസ് റേ​ഞ്ച് ഇ​ൻ​സ്പെ​ക്ട​ർ എ. ​ജോ​സ് പ്ര​താ​പി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത് .
കു​റ​ച്ചു ദി​വ​സം മു​ൻ​പ് 20 പൊ​തി ക​ഞ്ചാ​വുമാ​യി നീ​ണ്ട​ക​ര ജം​ഗ്ഷ​ന് തെ​ക്കു​ഭാ​ഗ​ത്ത് നി​ന്ന് അ​റ​സ്റ്റി​ൽ ആ​യ ച​വ​റ, ശ​ക്തി​കു​ള​ങ്ങ​ര, നീ​ണ്ട​ക​ര സ്വ​ദേ​ശി​ക​ളാ​യ പ​തി​നൊ​ന്നോ​ളം വി​ദ്യാ​ർ​ഥിക​ളി​ൽ നി​ന്ന് കി​ട്ടി​യ ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്ന് ന​ട​ത്തി​യ റെ​യ്ഡി​ൽ ആ​ണ് ജോ​ൺ ബ്രി​ട്ടാ​സി​നെ പി​ടി​കൂ​ടി​യ​ത്.
ശ​ക്തി​കു​ള​ങ്ങ​ര, നീ​ണ്ട​ക​ര, ച​വ​റ, തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലെ ചെ​റു​കി​ട ക​ഞ്ചാ​വ് വി​ല്പ​ന​കാ​ർ​ക്ക് ക​ഞ്ചാ​വ് എ​ത്തി​ച്ചു ന​ൽ​കു​ന്ന പ്ര​ധാ​നി​യാ​ണ് ജോ​ൺ ബ്രി​ട്ടോ. കു​റെ മാ​സ​ങ്ങ​ളാ​യി ജോ​ൺ ബ്രി​ട്ടാ​സി​ന്‍റെ ക​ഞ്ചാ​വ് വി​ല്പ​ന സം​ബ​ന്ധി​ച്ച് എ​ക്സൈസി​നു അ​റി​വ് ല​ഭി​ച്ചി​രി​രു​ന്നെ​ങ്കി​ലും പി​ടി​കൂ​ടാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ലാ​യി​രു​ന്നു. വി​ദ്യാ​ർ​ഥിക​ളെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത​തി​നെ തു​ട​ർ​ന്ന് കി​ട്ടി​യ ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്നാ​ണ് തു ​ജോ​ൺ ബ്രി​ട്ടോ​യു​ടെ വീ​ട്ടി​ൽ എ​ക്സൈ​സ് റെ​യ്ഡ് ന​ട​ത്തി​യ​ത്. നേ​ര​ത്തെ ഇ​യാ​ൾ​ക്ക് ഒ​പ്പം ഈ​റോ​ഡ് എ​ഞ്ചി​നീ​യ​റി​ങ് കോ​ളേ​ജി​ൽ പ​ഠി​ച്ചി​രു​ന്ന പ​ത്ത​നം​തി​ട്ട സീ​ത​തോ​ട് സ്വ​ദേ​ശി​യി​ൽ നി​ന്നും കി​ലോ ക​ണ​ക്കി​ന് ക​ഞ്ചാ​വ് വാ​ങ്ങി ച​വ​റ, ശ​ക്തി​കു​ള​ങ്ങ​ര, നീ​ണ്ട​ക​ര, കോ​വി​ൽ​തോ​ട്ടം ഭാ​ഗ​ങ്ങ​ളി​ലെ ചി​ല്ല​റ ക​ച്ച​വ​ട​ക്കാ​ർ​ക്ക് വീ​തി​ച്ചു ന​ൽ​കി​യാ​ണ് ക​ഞ്ചാ​വ് ക​ച്ച​വ​ടം കൊ​ഴി​പ്പി​ച്ച​തു. സ്കൂ​ൾ, കോ​ളേ​ജ്, വി​ദ്യാ​ർ​ത്ഥി​ക​ളാ​ണ് ഇ​യാ​ളു​ടെ പ്ര​ധാ​ന​പെ​ട്ട ക​ച്ച​വ​ട​ക്കാ​രും ഉ​പ​ഭോ​ക്ത​ക​ളും.
സീ​ത​തോ​ട് സ്വ​ദേ​ശി എ​ക്സൈസ് നീ​രീ​ക്ഷ​ണ​ത്തി​ൽ ആ​ണ്. ജോ​ൺ ബ്രി​ട്ടാ​സി​നെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻഡ് ചെ​യ്തു.
എ​ക്സൈസ് റേ​ഞ്ച് ഇ​ൻ​സ്പെ​ക്ട​ർ എ. ​ജോ​സ് പ്ര​താ​പി​നോ​ടൊ​പ്പം പ്ര​വ​ൻ​റ്യൂ ഓ​ഫീ​സ​ർ ശ്യാം ​കു​മാ​ർ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ വി​ജു, ശ്യം​കു​മാ​ർ, സ​ജീ​വ് കു​മാ​ർ, ജി​നു താ​ങ്ക​ച്ച​ൻ, വ​നി​താ സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ ഷി​ബി, ശ്രീ​മോ​ൾ എ​ന്നി​വ​രും റെ​യ്ഡി​ൽ പ​ങ്കെ​ടു​ത്തു.