തൊ​ളി​ക്കോ​ട് എ​ൽ​പി സ്കൂ​ളി​ൽ ഹൈ​ടെ​ക് ക്ലാ​സ് ​ഉ​ദ്ഘാ​ട​നം
Monday, July 22, 2019 12:43 AM IST
പു​ന​ലൂ​ർ: തൊ​ളി​ക്കോ​ട് എ​ൽ​പി സ്കൂ​ളി​ൽ ഹൈ​ടെ​ക് ക്ലാ​സ് ക ​ളു ടെ ​ഉ​ദ്ഘാ​ട​നം ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ നി​ർ​വഹി​ച്ചു. പിടിഎ ​പ്ര​സി​ഡ​ന്‍റ് രാ​ജ​ൻ പി​ള്ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റെ​നി ആ​ന്‍റണി മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി
വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ നി​ന്നും ല​ഭി​ച്ച ഉ​പ​ക​ര​ണ​ങ്ങ​ൾ എ​ല്ലാ ക്ലാ​സു​ക​ളി​ലും ഉ​പ​യോ​ഗി​ക്ക​ത്ത​ക്ക​വി​ധ​ത്തി​ൽ ക്ര​മീ​ക​രി​ച്ചു. പാ​ഠ​ഭാ​ഗ​ങ്ങ​ൾ കു​ട്ടി​ക​ൾ​ക്ക് ദൃ​ശ്യാനുഭവ​ത്തോ​ടെ ല​ഭ്യ​മാ​ക്കും. ര​ക്ഷ​ക​ർ​ത്താ​ക്ക​ൾ​ക്കും ക​ംപ്യൂട്ട​ർ പ​ഠ​നം ഈ ​വ​ർ​ഷം ആ​രം​ഭി​ക്കും. വി​ദ്യാ​ഭ്യാ​സ സൈ​റ്റു​ക​ളി​ൽ നി​ന്ന് പാ​ഠ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കു​ട്ടി​ക​ൾ​ക്ക് ലഭ്യ​മാ​ക്കും. കു​ട്ടി​ക​ൾ ത​യാ​റാ​ക്കു​ന്ന ഡോ​ക്യു​മെ​ൻ​റ​റികൾ ​പ്ര​ധാ​ന സൈ​റ്റു​ക​ളി​ൽ ഉൾപ്പെടുത്തും. പി​ടി​എ അം​ഗങ്ങ​ളാ​യ ഹ​രി അ​നി​ത ദീ​പ​ക് രാ​ധാ​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

റാ​ങ്ക് ലി​സ്റ്റ് പ്ര​സി​ദ്ധീ​ക​രി​ച്ചു

കൊ​ല്ലം: ജി​ല്ല​യി​ല്‍ ഇ​ന്‍​ഷ്വ​റ​ന്‍​സ് മെ​ഡി​ക്ക​ല്‍ സ​ര്‍​വീ​സ് വ​കു​പ്പി​ല്‍ ഓ​ക്‌​സി​ല​റി ന​ഴ്‌​സ് മി​ഡ്‌​വൈ​ഫ് (കാ​റ്റ​ഗ​റി ന​മ്പ​ര്‍ 008-2018) ത​സ്തി​ക​യു​ടെ റാ​ങ്ക് ലി​സ്റ്റ് പ്ര​സി​ദ്ധീ​ക​രി​ച്ചു.