സം​സ്ഥാ​ന ക​മ്മി​റ്റി ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം നാ​ളെ
Wednesday, August 14, 2019 11:00 PM IST
കൊ​ല്ലം: അ​ഖി​ല കേ​ര​ള വാ​ധ്യാ​യ​ർ മ​ഹാ​സ​ഭ​യു​ടെ കൊ​ല്ലം നെ​ല്ലി​മു​ക്കി​ലെ സം​സ്ഥാ​ന ക​മ്മി​റ്റി ഓ​ഫീ​സി​ന്‍റെ ഉ​ദ്ഘാ​ട​നം നാ​ളെ ന​ട​ക്കും. രാ​വി​ലെ 10.30ന് ​സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എം.​യ​ശോ​ധ​ര​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​രു​ന്ന സ​മ്മേ​ള​ന​ത്തി​ൽ എ​ൻ.​കെ.​പ്രേ​മ​ച​ന്ദ്ര​ൻ എം​പി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ.​സ​ദാ​ശി​വ​ൻ, കോ​ന്നി ഗോ​പ​കു​മാ​ർ, ശ്രീ​നി​വാ​സ​ൻ ആ​ല​പ്പു​ഴ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.


ക​ണ്‍​സെ​ഷ​ന്‍ അ​നു​വ​ദി​ക്ക​ണം

കൊല്ലം: സ്വ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തി​നും വീ​ക്ഷി​ക്കു​ന്ന​തി​നു​മാ​യി എ​ത്തു​ന്ന വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പ്രൈ​വ​റ്റ് ബ​സു​ക​ളി​ല്‍ വി​ദ്യാ​ഭ്യാ​സ നി​ര​ക്കി​ലു​ള്ള ക​ണ​സെ​ഷ​ന്‍ കാ​ര്‍​ഡ് ആ​വ​ശ്യ​പ്പെ​ടാ​തെ ന​ല്‍​ക​ണ​മെ​ന്ന് ആ​ര്‍ടി​ഒ അ​റി​യി​ച്ചു.