യെ​സ് ഭാ​ര​തി​ന്‍റെ അ​ഞ്ചാ​മ​ത് ഷോ​റൂം ഉ​ദ്ഘാ​ട​നം നാ​ളെ കരുനാഗപ്പള്ളിയിൽ
Sunday, August 18, 2019 1:42 AM IST
ക​രു​നാ​ഗ​പ്പ​ള്ളി: വ​സ്ത്ര​വ്യാ​പാ​ര രം​ഗ​ത്ത് കാ​ൽ നൂ​റ്റാ​ണ്ടി​ന്‍റെ സേ​വ​ന പാ​ര​മ്പ​ര്യ​വു​മാ​യി യെ​സ് ഭാ​ര​തി​ന്‍റെ അ​ഞ്ചാ​മ​ത് ഷോ​റും നാ​ളെ ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​ന്നു.
ആ​റു നി​ല​ക​ളി​ലാ​യി ഒ​രു ല​ക്ഷ​ത്തി​ൽ​പ​രം സ്ക്വ​യ​ർ​ഫി​റ്റ് വി​സ്തീ​ർ​ണ​ത്തി​ൽ ഒ​രു​ക്കി​യ ഷോ​റൂ​മി​ന്‍റെ ഉ​ദ്ഘാ​ട​നം രാ​വി​ലെ 10.30 ന് ​പ​ത്മ​ഭൂ​ഷ​ൻ മോ​ഹ​ൻ​ലാ​ൽ നി​ർ​വ​ഹി​ക്കും.

ച​ട​ങ്ങി​ൽ എം​പി​മാ​രാ​യ എ​ൻ.​കെ.​പ്രേ​മ​ച​ന്ദ്ര​ൻ, എ.​എ​ൻ.​ആ​രി​ഫ്, എം​എ​ൽ​എ​മാ​രാ​യ ആ​ർ.​രാ​മ​ച​ന്ദ്ര​ൻ, എ​ൻ.​വി​ജ​യ​ൻ​പി​ള്ള, കോ​വൂ​ർ കു​ഞ്ഞു​മോ​ൻ, ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ എം.​ശോ​ഭ​ന, വാ​ർ​ഡ് കൗ​ൺ​സി​ല​ർ സി.​വി​ജ​യ​ൻ​പി​ള്ള തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.

ചെ​യ​ർ​മാ​ൻ അ​യൂ​ബ് ഖാ​ൻ, ഡ​യ​റ​ക്ട​ർ​മാ​രാ​യ എ​ച്ച്.​ഷി​ബു, അ​ൻ​ഷാ​ദ് അ​യൂ​ബ് ഖാ​ൻ, ജ​ന​റ​ൽ മാ​നേ​ജ​ർ ജോ​ഷി മാ​ത്യു, അ​ഡ്മി​നി​സ്ട്ര​റ്റി​വ് ട്ര​ഷ​റ​ർ മാ​നേ​ജ​ർ പൗ​ലോ​സ്, ഷോ​റും മാ​നേ​ജ​ർ ജോ​ഷി റ്റി.​പ​ർ​ച്ചേ​ഴ്സ് മാ​നേ​ജ​ർ ഷാ​ജി എ.​ഡി തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​ക​ൾ വി​ശ​ദീ​ക​രി​ച്ചു.