സ്‌​കോ​ള​ര്‍​ഷി​പ്പി​ന് അ​പേ​ക്ഷി​ക്കാം
Thursday, August 22, 2019 11:02 PM IST
കൊല്ലം: പ്ല​സ് ടൂ ​മു​ത​ല്‍ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ കോ​ഴ്‌​സു​ക​ള്‍, പ്രഫ​ഷ​ണ​ല്‍ കോ​ഴ്‌​സു​ക​ള്‍ ഉ​ള്‍​പ്പ​ടെ​യു​ള്ള വി​വി​ധ കോ​ഴ്‌​സു​ക​ള്‍​ക്ക് പ​ഠി​ക്കു​ന്ന ക്ഷേ​മ​നി​ധി അം​ഗ​ങ്ങ​ളു​ടെ മ​ക്ക​ള്‍​ക്ക് 2019-20 അ​ധ്യ​യ​ന വ​ര്‍​ഷ​ത്തെ സ്‌​കോ​ള​ര്‍​ഷി​പ്പി​ന് അ​പേ​ക്ഷി​ക്കാം. അം​ഗ​ത്തി​ന്‍റെ ക്ഷേ​മ​നി​ധി തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡ്, ആ​ധാ​ര്‍ കാ​ര്‍​ഡ്, ബാ​ങ്ക് പാ​സ് ബു​ക്ക് എ​ന്നി​വ​യു​ടെ പ​ക​ര്‍​പ്പും വി​ദ്യാ​ര്‍​ഥി​യു​ടെ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ​ക​ര്‍​പ്പു​ക​ള്‍, പ്ര​ഫ​ഷ​ണ​ല്‍ കോ​ഴ്‌​സു​ക​ള്‍​ക്കു​ള്ള അ​ലോ​ട്ട്‌​മെ​ന്‍റ് മെ​മ്മോ​യു​ടെ പ​ക​ര്‍​പ്പ് എ​ന്നി​വ സ​ഹി​തം അ​പേ​ക്ഷ സെ​പ്റ്റം​ബ​ര്‍ 30 ന​കം ക്ഷേ​മ​നി​ധി ബോ​ര്‍​ഡി​ന്‍റെ ആ​ന​ന്ദ​വ​ല്ലീ​ശ്വ​ര​ത്തു​ള്ള ജി​ല്ലാ എ​ക്‌​സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​റു​ടെ കാ​ര്യാ​ല​യ​ത്തി​ല്‍ സ​മ​ര്‍​പ്പി​ക്ക​ണം. വി​ശ​ദ വി​വ​ര​ങ്ങ​ള്‍ ജി​ല്ലാ ഓ​ഫീ​സി​ലും 0474-2792248 എ​ന്ന ന​മ്പ​രി​ലും ല​ഭി​ക്കും.

വാ​ഹ​ന ലേ​ലം 29ന്

​കൊ​ല്ലം: റൂ​റ​ല്‍ പോ​ലീ​സ് ജി​ല്ല​യി​ലെ മോ​ട്ട​ര്‍ ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് വി​ഭാ​ഗം സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ഓ​ഫീ​സ് പ​രി​സ​ര​ത്ത് സൂ​ക്ഷി​ച്ചി​ട്ടു​ള്ള വാ​ഹ​ന​ങ്ങ​ള്‍ 29ന് ​രാ​വി​ലെ 11ന് ​ലേ​ലം ചെ​യ്യും. വി​ശ​ദ വി​വ​ര​ങ്ങ​ള്‍ ഓ​ഫീ​സി​ലും 0474-2450858 ന​മ്പ​രി​ലും ല​ഭി​ക്കും.