മാ​തൃ​കാ ആ​ന​ത്താ​വ​ളം ഉ​ദ്ഘാ​ട​നം ഇ​ന്ന്
Monday, September 9, 2019 11:47 PM IST
പ​ര​വൂ​ർ: പു​ത്ത​ൻ​കു​ളം കാ​വേ​രി പാ​ർ​ക്കി​ലെ മാ​തൃ​കാ ആ​ന​ത്താ​വ​ള​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ഇ​ന്ന് ന​ട​ക്കും. രാ​വി​ലെ പ​ത്തി​ന് ജി.​എ​സ്.​ജ​യ​ലാ​ൽ എം​എ​ൽ​എ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​രു​ന്ന യോ​ഗ​ത്തി​ൽ മ​ന്ത്രി ജെ.​മേ​ഴ്സി​ക്കു​ട്ടി​യ​മ്മ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും.
എ​ന്‍റ​ർ​ടെ​യി​ൻ​മെ​ന്‍റ് പാ​ർ​ക്ക് എ​ൻ.​കെ.​പ്രേ​മ​ച​ന്ദ്ര​ൻ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. എ​സ്.​ലൈ​ല, എം.​കെ.​ശ്രീ​കു​മാ​ർ, റ്റി.​ആ​ർ.​ദീ​പു, വി.​ജ​യ​പ്ര​കാ​ശ്, വി.​എ​സ്.​ലീ, വി.​ജി.​ജ​യ, വി.​ജോ​യി, വി.​കെ.​സു​നി​ൽ​കു​മാ​ർ, സു​ശീ​ലാ​ദേ​വി, കെ.​സേ​തു​മാ​ധ​വ​ൻ‌, നെ​ടു​ങ്ങോ​ലം ര​ഘു, ഡോ.​ബെ​ൻ​സി ഷാ​ജി, വി.​ഷാ​ജി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.