പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഗൃ​ഹ​നാ​ഥ​ന്‍ മ​രി​ച്ചു
Friday, September 13, 2019 1:29 AM IST
ച​വ​റ: വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഗൃ​ഹ​നാ​ഥ​ന്‍ മ​രി​ച്ചു. പ​ന്മ​ന ക​ള​രി വ​ട​ക്ക​തി​ല്‍ (ര​മ്യ ഭ​വ​നം) രാ​ജ​ന്‍​പി​ള്ള (58) ആ​ണ് മ​രി​ച്ച​ത്. ഇ​ട​പ്പ​ള​ളി​ക്കോ​ട്ട​യി​ലെ മൊ​ത്ത വി​ത​ര​ണ പ​ച്ച​ക്ക​റി ക​ട​യി​ലെ സു​ര​ക്ഷാ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്ന രാ​ജ​ന്‍​പി​ള്ള ബു​ധ​നാ​ഴ്ച രാ​വി​ലെ ചാ​യ കു​ടി​ക്കു​ന്ന​തി​നാ​യി റോ​ഡ് മു​റി​ച്ച് ക​ട​ക്കാ​ന്‍ നി​ല്‍​ക്കു​ന്ന​തി​നി​ട​യി​ല്‍ അ​മി​ത വേ​ഗ​ത​യി​ലെ​ത്തി​യ ബൈ​ക്കി​ടി​ച്ചാ​യി​രു​ന്നു അ​പ​ക​ടം എ​ന്ന് ദൃ​ക്സാ​ക്ഷി​ക​ള്‍ പ​റ​ഞ്ഞു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ റോ​ഡി​ലേ​ക്ക് തെ​റി​ച്ച് വീ​ണ ഇ​ദ്ദേ​ഹ​ത്തെ സ​മീ​പ​ത്തു​ള​ള​വ​ര്‍ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു.​തി​രു​വ​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ ന​ട​ത്തി വ​രു​ന്ന​തി​നി​ട​യി​ല്‍ ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ മ​ര​ണ​മ​ട​യു​ക​യാ​യി​രു​ന്നു. ഭാ​ര്യ : അ​ജി​ത കു​മാ​രി. മ​ക്ക​ള്‍: ര​ഞ്ജു രാ​ജ്, ര​മ്യ രാ​ജ്. മ​രു​മ​ക്ക​ള്‍: സ​ജി​കു​മാ​ര്‍,കൃ​ഷ്ണ​ച​ന്ദ്ര​ന്‍ .