നാ​ളെ മു​ത​ൽ വൈ​ദ്യു​തി വി​ത​ര​ണം ത​ട​സ​പ്പെ​ടും
Sunday, September 15, 2019 12:52 AM IST
ശാ​സ്താം​കോ​ട്ട: 110 കെ.​വി സ​ബ് സ്റ്റേ​ഷ​നി​ൽ പു​ന​രു​ദ്ധാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ നാ​ളെ മു​ത​ൽ 21 വ​രെ രാ​വി​ലെ 8:30 മു​ത​ൽ വൈ​കുന്നേരം ആ​റു വ​രെ ശാ​സ്താം​കോ​ട്ട, ക​ട​മ്പ​നാ​ട്, ശൂ​ര​നാ​ട്, മ​ണ​പ്പ​ള്ളി, മൈ​നാ​ഗ​പ്പ​ള്ളി, പ​ള്ളി​ക്ക​ൽ, ഈ​സ്റ്റ് ക​ല്ല​ട, പു​ത്ത​ർ,തേ​വ​ല​ക്ക​ര എ​ന്നീ ഇ​ല​ക്ട്രി​ക്ക​ൽ സെ​ക്ഷ​ൻ പ​രി​ധി​യി​ൽ വൈ​ദ്യു​ത വി​ത​ര​ണം ത​ട​സപ്പെ​ടു​മെന്ന് അധികൃതർ അ​റി​യി​ച്ചു.