വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന​യാ​ൾ മ​രി​ച്ചു
Sunday, September 15, 2019 1:37 AM IST
ക​രു​നാ​ഗ​പ്പ​ള്ളി: ബൈ​ക്കി​ടി​ച്ച് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന​യാ​ൾ മ​ര​ണ​പ്പെ​ട്ടു. കു​ല​ശേ​ഖ​ര​പു​രം പു​ന്ന​ക്കു​ളം ഇ​ല​ഞ്ഞി​വ​യ​ലി​ൽ വി​ദ്യാ​ധ​ര​ൻ (78) ആ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ നാ​ലി​ന് രാ​വി​ലെ പ​ത്തോ​ടെ ദേ​ശീ​യ പാ​ത​യി​ൽ പു​ത്ത​ൻ​തെ​രു​വി​നു സ​മീ​പം റോ​ഡ് മു​റി​ച്ചു ക​ട​ക്കു​ന്ന​തി​നി​ടെ ബൈ​ക്കി​ടി​ച്ച് റോ​ഡി​ലേ​ക്ക് തെ​റി​ച്ചു വീ​ഴു​ക​യാ​യി​രു​ന്നു. ത​ല​യ്ക്ക് സാ​ര​മാ​യി പ​രി​ക്കേ​റ്റ​തി​നെ തു​ട​ർ​ന്ന് തി​രു​വ​ല്ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ ക​ഴി​ഞ്ഞ ദി​വ​സം മ​രി​ക്കു​ക​യാ​യി​രു​ന്നു. മൃ​ത​ദേ​ഹം വീ​ട്ടു​വ​ള​പ്പി​ൽ സം​സ്ക​രി​ച്ചു. ഭാ​ര്യ: സ​ര​സ്വ​തി. മ​ക്ക​ൾ: സു​രേ​ഷ് , സ​തീ​ശ​ൻ. ശ്രീ​നി​ധ്യ. മ​രു​മ​ക്ക​ൾ: സി​ന്ധു, ബി​ന്ദു ,സു​ഗ​ത​ൻ