മു​ല്ല​ക്ക​ര​യു​ടെ സ​മ​ര​ത്ത​ണ​ലി​ൽ പു​സ്ത​ക പ്ര​കാ​ശ​നം നാ​ളെ
Monday, September 16, 2019 10:57 PM IST
കൊ​ല്ലം: ക​മ്മ്യൂ​ണി​സ്റ്റ് ആ​ചാ​ര്യ​നാ​യി​രു​ന്ന വെ​ളി​യം ഭാ​ർ​ഗ​വ​നെ അ​നു​സ്മ​രി​ച്ച് മു​ല്ല​ക്ക​ര ര​ത്നാ​ക​ര​ൻ എ​എ​ൽ​എ ര​ചി​ച്ച് പ്ര​ഭാ​ത് ബു​ക്ക് ഹൗ​സ് പ്ര​സി​ദ്ധീ​ക​രി​ച്ച സ​മ​ര​ത്ത​ണ​ലി​ൽ എ​ന്ന ഗ്ര​ന്ഥ​ത്തി​ന്‍റെ പ്ര​കാ​ശ​നം നാ​ളെ ന​ട​ക്കും. വൈ​കു​ന്നേ​രം അ​ഞ്ചി​ന് കൊ​ല്ലം സോ​പാ​നം ആ ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ സി​പി​ഐ ക​ൺ​ട്രോ​ൾ ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ പ​ന്ന്യ​ൻ ര​വീ​ന്ദ്ര​നാ​ണ് പ്ര​കാ​ശ​നം നി​ർ​വ​ഹി​ക്കു​ന്ന​ത്‌. പ്ര​ഫ.​വെ​ളി​യം രാ​ജ​ൻ, മു​ല്ല​ക്ക​ര ര​ത്നാ​ക​ര​ൻ എം​എ​ൽ​എ, കെ.​ആ​ർ. ച​ന്ദ്ര​മോ​ഹ​ൻ, ജെ.​ചി​ഞ്ചു​റാ​ണി, എ​സ്.​ഹ​നീ​ഫാ റാ​വു​ത്ത​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും

കെ​ല്‍​ട്രോ​ണ്‍ ക​ംപ്യൂ​ട്ട​ര്‍ കോ​ഴ്‌​സ്

കൊല്ലം: കെ​ല്‍​ട്രോ​ണ്‍ ന​ട​ത്തു​ന്ന ക​മ്പ്യൂ​ട്ട​ര്‍ ഹാ​ര്‍​ഡ്‌​വെ​യ​ര്‍ ആ​ന്‍റ് നെ​റ്റ്‌​വ​ര്‍​ക്ക് മെ​യി​ന്‍റ​ന​ന്‍​സ് വി​ത്ത് ഇ-​ഗാ​ഡ്ജ​റ്റ് ടെ​ക്‌​നോ​ള​ജി കോ​ഴ്‌​സി​ലേ​ക്ക് അ​പേ​ക്ഷി​ക്കാം. പ്രാ​യ​പ​രി​ധി ഇ​ല്ല. അ​പേ​ക്ഷ ഫോം ksg.keltron.in ​വെ​ബ്‌​സൈ​റ്റി​ല്‍ ല​ഭി​ക്കും. 30 വ​രെ അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കാം.
വി​ശ​ദ​വി​വ​ര​ങ്ങ​ള്‍ 0471-2325154, 4016555 എ​ന്നീ ന​മ്പ​രു​ക​ളി​ലും കെ​ല്‍​ട്രോ​ണ്‍ നോ​ള​ജ് സെ​ന്‍റ​ര്‍, ര​ണ്ടാം നി​ല, ചെ​മ്പി​ക്ക​ലം ബി​ല്‍​ഡിം​ഗ്, ബേ​ക്ക​റി-​വി​മ​ന്‍​സ് കോ​ളേ​ജ് റോ​ഡ്, വ​ഴു​ത​യ്ക്കാ​ട് പി ​ഒ, തി​രു​വ​ന​ന്ത​പു​രം വി​ലാ​സ​ത്തി​ലോ ബ​ന്ധ​പ്പെ​ട​ണം.