ഡ​യാ​ലി​സി​സ് യൂ​ണി​റ്റ് ഉ​ദ്ഘാ​ട​നം ചെ​യ്തു
Tuesday, September 17, 2019 11:59 PM IST
കൊ​ട്ടാ​ര​ക്ക​ര: മൈ​ലം ഡോ​ക്ട​ർ മു​ര​ളീ​സ് മെ​ഡി​ക്ക​ൽ സെ​ന്‍ററി​ൽ സേ​വ് കി​ഡ്‌​നി ഫൗ​ണ്ടേ​ഷ​ന്‍റെ ആ​ധു​നി​ക ഡ​യാ​ലി​സി​സ് യൂ​ണി​റ്റ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
ആ​ശു​പ​ത്രി ചെ​യ​ർ​മാ​ൻ ഡോ.​എ​ൻ.​എ​ൻ.​മു​ര​ളി​യു​ടെ അ​ധ്യക്ഷ​ത​യി​ൽ നെ​ഫ്രോ​ള​ജി​സ്റ്റ് ഡോ.​പ്ര​വീ​ൺ ന​മ്പൂ​തി​രി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ഡ​യ​റ​ക്ട​ർ ഡോ.​കൃ​ഷ്ണ​ൻ ന​മ്പൂ​തി​രി, ഡോ.​അ​യ്യ​പ്പ​ൻ നാ​യ​ർ, ഡോ.​പ​ത്മി​നി, ഡോ.​അ​നി​ൽ​മാ​ത്യു, ഡോ.​അ​നു, യോ​ഗ​വ​തി അ​ന്ത​ർ​ജ​നം, പി.​ശ്രീ​ദേ​വി, കെ.​വി.​സു​കു​മാ​ര​ൻ നാ​യ​ർ, സു​രേ​ഷ് ബാ​ബു എ​ന്നി​വ​ർ പ്രസംഗി​ച്ചു. അ​ർ​ഹ​രാ​യ​വ​ർ​ക്ക് എ​ല്ലാ ദി​വ​സ​വും സൗ​ജ​ന്യ നി​ര​ക്കി​ൽ ഡ​യാ​ലി​സി​സ് ന​ട​ത്തും. വി​വ​ര​ങ്ങ​ൾ​ക്ക് 0474 2651934, 2652400.