കോ​ഷ​ന്‍ ഡി​പ്പോ​സി​റ്റ് വി​ത​ര​ണം
Saturday, September 21, 2019 11:46 PM IST
കൊല്ലം: ച​ന്ദ​ന​ത്തോ​പ്പ് ഗ​വ​. ബേ​സി​ക് ട്രെ​യി​നിം​ഗ് സെ​ന്‍റ​റി​ല്‍ 2015 മു​ത​ല്‍ 2017 വ​രെ പ്ര​വേ​ശ​നം നേ​ടി​യ ട്രെ​യി​നി​ക​ളു​ടെ കോ​ഷ​ന്‍/​സെ​ക്യൂ​രി​റ്റി ഡി​പ്പോ​സി​റ്റ് വി​ത​ര​ണം ചെ​യ്യും. ബാ​ങ്ക് അ​ക്കൗ​ണ്ട്, ഐ ​ഡി കാ​ര്‍​ഡ് എ​ന്നി​വ സ​ഹി​തം 25 ന​ട​കം ബി ​ടി സി ​യി​ല്‍ ഹാ​ജ​രാ​ക​ണം.